ആഘോഷത്തിന്റെ ആരവം ആമസോണ്‍.ഇനിന്റെ 'ക്രിസ്മസ് സ്റ്റോര്‍ ഫ്രണ്ടി'നൊപ്പം

  • നിങ്ങളുടെ ഗിഫ്റ്റിംഗ് ആവശ്യങ്ങള്‍ക്ക് ഒരേയൊരിടം 70% വരെ ഇളവില്‍

ക്രിസ്മസ് ആവേശം ആരംഭിച്ചതോടെ എല്ലാവരും സമ്മാനങ്ങള്‍ കൈമാറാനുള്ള തിരക്കിലാണ്. പ്രിയപ്പെട്ടവരോടൊപ്പം ആഘോഷം പൊടിപൊടിക്കാന്‍ ആമസോണ്‍.ഇന്‍ പ്രഖ്യാപിച്ചിരിക്കുന്നു “ക്രിസ്മസ് സ്റ്റോര്‍ഫ്രണ്ട്” എല്ലാ പ്രോഡക്ടുകളിലും ആകര്‍ഷകമായ ഡീലുകളും ഓഫറുകളും. ക്രിസ്മസ് ഡെക്കര്‍, ഗിഫ്റ്റ് സെറ്റുകള്‍, പാര്‍ട്ടി എസെന്‍ഷ്യലുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്സ്, ആമസോണ്‍ ഡിവൈസുകള്‍, ബ്യൂട്ടി പ്രോഡക്ടുകള്‍, കണ്‍സ്യൂമബിള്‍സ്, ആക്സസറീസ് എന്നിങ്ങനെ അനേകം കാറ്റഗറികളിലായി പ്രത്യേകം ഒരുക്കിയിരിക്കുന്ന വിപുലമായ സെലക്ഷന്‍ ശ്രേണി.

ആമസോണ്‍.ഇനില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന “ക്രിസ്മസ് സ്റ്റോര്‍ഫ്രണ്ട്” കസ്റ്റമര്‍മാര്‍ക്ക് സ്വന്തം വീട്ടിലിരുന്ന് അവരുടെ ഷോപ്പിംഗ്, ഗിഫ്റ്റിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വണ്‍-സ്റ്റോപ്പ് ഷോപ്പ് ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് എസെന്‍ഷ്യല്‍സ്, യൂബെല്ല, കാല്‍വിന്‍ ക്ലെയിന്‍, മേയ്‌ബെലീന്‍, കാഡ്ബറി, ഫാബെല്ലെ, ഹെര്‍ഷീസ്, വണ്‍പ്ലസ്, സാംസങ്, എംഐ, അമാസ്ഫിറ്റ്, എല്‍ജി, ഐഎഫ്ബി, എച്ച്പി, ലെനോവോ, ഡെല്‍, യുഎസ് പോളോ, ബാറ്റ എന്നിവയും മറ്റ് പലതും പോലുള്ള നിരവധി വന്‍കിട ബ്രാന്‍ഡുകളില്‍ നിന്ന് കസ്റ്റമേര്‍സിന് ഷോപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

സെല്ലേര്‍സില്‍ നിന്നുള്ള ഓഫറുകളും ഡീലുകളും സഹിതം കസ്റ്റമര്‍മാര്‍ക്ക് ആമസോണ്‍.ഇന്റെ “ക്രിസ്മസ് സ്റ്റോര്‍ഫ്രണ്ട്”ല്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന ചില പ്രോഡക്ടുകള്‍ ഇതാ.

നിങ്ങളുടെ വീട് ക്രിസ്മസിന് സജ്ജമാക്കുക

  • TIED RIBBONS ക്രിസ്മസ് ഡെക്കറേഷന്‍ സറ്റിന്‍ കുഷ്യന്‍ കവറുകള്‍: കുടുംബത്തിനും കൂട്ടുകാര്‍ക്കും ഈ ക്രിസ്മസിന് നല്‍കാനുള്ള മനോഹരമായ ഗിഫ്റ്റിംഗ് ഐഡിയ! 5 കുഷ്യന്‍ കവറുകളുടെ സെറ്റ്, 5 സാന്റാ ക്യാപ്പ് ഉള്ള ഫില്ലര്‍ (18-ഇഞ്ച് x 18 ഇഞ്ച്) സഹിതം. അത് നിങ്ങളുടെ വീടിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുമെന്നതില്‍ സംശയമില്ല. പ്രിയപ്പെട്ടവരുടെ മുഖത്ത് സന്തോഷമുണ്ടാക്കുകയും ചെയ്യും. ഈ കുഷ്യന്‍ കവറുകള്‍ ആമസോണ്‍.ഇനില്‍ വാങ്ങാം 949 രൂപക്ക്.
  • ലാറാ ബൈ ബൊറോസില്‍ ബ്ലൂ ഈവ് സില്‍ക്ക് സീരീസ് ഓപ്പല്‍വെയര്‍ ഡിന്നര്‍ സെറ്റ്: ലോലവും ചിപ്പ് റസിസ്റ്റന്റുമായ ഈ ലാറാ ബൈ ബൊറോസില്‍ ഡിന്നര്‍ സെറ്റ് തികഞ്ഞ പ്രൌഢിയുടെ പ്രതീകമാണ്. 100 ശതമാനം ബോണ്‍ ആഷ് ഫ്രീ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച വെജിറ്റേറിയന്‍സിന് ഉത്തമമായ ഓപ്ഷന്‍ ആയിരിക്കും.ഇത് 1,072 രൂപക്ക് ലഭിക്കും.
  • റോളക്സ് കേക്ക് മോള്‍ഡ് കോംബോ: ഈ ക്രിസ്മസിന് ഏറ്റവും നല്ല കേക്ക് ഉണ്ടാക്കാം, ഉപയോഗിക്കാന്‍ എളുപ്പമുള്ള റോളക്സ് കേക്ക് മോള്‍ഡ് കോംബോ കൊണ്ട്. പാര്‍ട്ടികള്‍ക്കായി കൂടുതല്‍ ഉണ്ടാക്കേണ്ടി വരുമ്പോള്‍ വളരെ സൌകര്യപ്രദം. ഒടിജി, മൈക്രോവേവ് (കണ്‍വെക്ഷന്‍ മോഡില്‍), പ്രഷര്‍ കുക്കര്‍ എന്നിവയിലും ഉപയോഗിക്കാം. 475 രൂപക്ക് ലഭിക്കുന്നു.

സ്‌റ്റൈലാകാന്‍ ആമസോണ്‍ ഫാഷനില്‍ വന്‍ ഡീലുകള്‍

  • യു.എസ്. പോളോ അസോസിയേഷന്‍ മെന്‍ ഫോര്‍മല്‍ ബ്ലേസര്‍: യു.എസ്. പോളോ അസോസിയേഷന്‍ മെന്‍സ് കോട്ടന്‍ ബ്ലെന്‍ഡ് സോളിഡ് ഫോര്‍മല്‍ ബ്ലേസര്‍ സെല്‍ഫ് ഡിസൈന്‍ഡ് നോച്ച് ലാപ്പലാണ്, ഫ്രണ്ടില്‍ ബട്ടന്‍ ക്ലോഷറും ഉണ്ട്. മൂന്ന് പോക്കറ്റുള്ള അതിന് അത്രയും നീളത്തില്‍ രണ്ട് പോക്കറ്റിന് ലൈനിംഗും, ഡബിള്‍-വെന്റഡ് ബാക്ക് ഹെമ്മും ഉണ്ട്. അതിന് പോക്കറ്റ് സ്‌ക്വയറും ഉണ്ട്. 6,999 രൂപക്ക് ലഭിക്കുന്നു.
  • AND സിന്തറ്റിക് എ-ലൈന്‍ ഡ്രെസ്സ് : സ്‌റ്റൈലാര്‍ന്ന ഈ റെഡ് ചെക്ക്ഡ് പ്രിന്റഡ് ഗൗണ്‍ എഎന്‍ഡില്‍ നിന്ന് വാങ്ങൂ, തികച്ചും ഉത്സവ പ്രതീതി അണിയൂ, സുഖകരമായി ഫോര്‍മലും സായാഹ്ന വസ്ത്രവും അനുയോജ്യമായി സമന്വയിപ്പിക്കുന്നതാണ്. ഈ ഡ്രെസ്സ് 1,319 രൂപക്ക് ലഭിക്കുന്നു.
  • പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യൂബെല്ല ജുവലറി ക്രിസ്റ്റല്‍ ഗോള്‍ഡ് പ്ലേറ്റഡ് ഡാംഗ്ലര്‍ കമ്മലുകള്‍: സ്വന്തം ഉപയോഗത്തിനും അതുപോലെ ഗിഫ്റ്റ് നല്‍കാനും ഉത്തമം. യൂബെല്ലാ ഹൌസില്‍ നിന്നുള്ള ഈ കമ്മലുകള്‍ ട്രെന്‍ഡിയും അതുപോലെ ഡെലിക്കേറ്റുമായ ആഭരണമാണ്, മാച്ചിംഗ് ഡ്രെസ്സിനോടൊപ്പം അണിയാം, എല്ലാ അവസരത്തിനും ശ്രദ്ധ പിടിച്ചുപറ്റാം. ഇത് 299 രൂപക്ക് ലഭിക്കുന്നു.

ബ്യൂട്ടി എസെന്‍ഷ്യല്‍സിലെ ബെസ്റ്റ് ഡീലുകള്‍

  • മേയ്‌ബെലീന്‍ ന്യൂയോര്‍ക്ക് 24K ഗോള്‍ഡ് ന്യൂഡ് പാലെറ്റ് ഐഷാഡോ: മേയ്‌ബെലീന്‍ 24K ന്യൂഡ് ഐഷാഡോ പാലറ്റില്‍ തിളങ്ങുന്ന 12 ന്യൂഡ് ഷേഡുകളാണ് ഉള്ളത്, അതിലെ ഷിമറി മെറ്റാലിക്ക് ഗോള്‍ഡ് പിഗ്‌മെന്റുകള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് തിളക്കമേകും, മേക്കപ്പ് ലുക്കിന് ഡെപ്ത്തും ഡയമെന്‍ഷനും നല്‍കുകയും ചെയ്യും. ഏറ്റവും കൃത്യമായ ആപ്ലിക്കേഷന് ആവശ്യമായ ഡ്യുവല്‍ എന്‍ഡഡ് ഐഷാഡോ ബ്രഷ് ആപ്ലിക്കേറ്ററും ഇതിനൊപ്പമുണ്ട്. ഇത് ആമസോണ്‍ ബ്യൂട്ടിയില്‍ 427 രൂപക്ക് ലഭിക്കുന്നു.
  • കാമ ആയുര്‍വേദ റൌണ്ട് ദ ക്ലോക്ക് സ്‌കിന്‍കെയര്‍ ഗിഫ്റ്റ് ബോക്‌സ്: കാമ ആയുര്‍വ്വേദയില്‍ നിന്നുള്ള സ്‌കിന്‍കെയര്‍ ഗിഫ്റ്റ് ബോക്‌സ് ശുദ്ധമായ റോസ്‌വാട്ടര്‍, റോസ് ജാസ്മിന്‍, സുവര്‍ണ ഹല്‍ദി ചന്ദന്‍ എന്നിങ്ങനെ പലതിന്റെയും സമൃദ്ധി നിറഞ്ഞതാണ്! ഈ ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിലേക്ക് സ്വാംശീകരിച്ച് ഈര്‍പ്പവും നല്‍കി കാന്തിയേകുന്നു. കോശ വളര്‍ച്ചക്ക് ആക്കം നല്‍കി, ചര്‍മ്മത്തിന് മൃദുത്വമേകി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കുന്നു. ഇത് ആമസോണില്‍ 1,050 രൂപക്ക് ലഭിക്കുന്നു.
  • കാല്‍വിന്‍ ക്ലെയിന്‍ വണ്‍ യൂനിസെക്‌സ് EDT: കാല്‍വിന്‍ ക്ലെയിന്‍ വണ്‍ EDT ഫ്രാഗ്രന്‍സ് മൂന്ന് ചേരുവകളുടെ സമന്വയമാണ്. ഈ പെര്‍ഫ്യൂമിന്റെ ടോപ് നോട്ട്‌സ് പൈനാപ്പിള്‍, മന്താരിന്‍ ഓറഞ്ച്, പപ്പായ, ബെര്‍ഗമോട്ട്, കാര്‍ഡമം, ലെമണ്‍ എന്നിവയുടെ സത്ത് അടങ്ങിയതാണ്. മിഡില്‍ നോട്ട്‌സില്‍ നട്ട്‌മെഗ്, വയലെറ്റ്, ഓറിസ് റൂട്ട്, ജാസ്മിന്‍, ലില്ലി-ഓഫ്-ദ-വാലി, റോസ് എന്നിവ ചേര്‍ന്നതാണ്. ബേസ് നോട്ടുകളില്‍ ചന്ദനം, ആംബര്‍, മസ്‌ക്ക്, സെഡാര്‍, ഓക്ക്‌മോസ് സെന്റ് എന്നിവ അടങ്ങുന്നു, അവ സമൃദ്ധവും വശ്യവുമായ നറുമണമേകുകയും ചെയ്യുന്നു. ഇത് ആമസോണ്‍ ബ്യൂട്ടിയില്‍ 4,525 രൂപക്ക് ലഭിക്കുന്നു.

ഗാജെറ്റ് പ്രേമികള്‍ക്ക് ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍

  • വണ്‍പ്ലസ് 8T 5G: വണ്‍പ്ലസ് 8T 5G ക്രിസ്മസിന് പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് നല്‍കാന്‍ ഏറ്റവും ഉത്തമമാണ്. സ്‌നാപ്ഡ്രാഗന്‍ 865 പ്രോസസര്‍, 5G കണക്ടിവിറ്റി, 120hz ഫ്‌ലുവിഡ് AMOLED ഡിസ്‌പ്ലേ, 65W വാര്‍പ് ചാര്‍ജ്ജിംഗ്, റിയര്‍ ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവ സജ്ജമായിട്ടുള്ള ഇതില്‍ ഇല്ലാത്തത് ഒന്നുമില്ല. ഇത് വാങ്ങാം 45,999 രൂപക്ക്.
  • സാംസങ് ഗാലക്‌സി M51: സര്‍വ്വ നൂതനമായ സാംസങ് M51 ല്‍ മികച്ച 7000 mAh ബാറ്ററിയും 64MP ഇന്റലി ക്യാമും, ഒപ്പം സിംഗിള്‍ ടേക്ക്, മൈ ഫില്‍റ്റര്‍ പോലുള്ള ഫീച്ചറുകളുമാണ് ഉള്ളത്. വേണ്ടെന്നുവെക്കാന്‍ ആകില്ല. 6.7-ഇഞ്ച് ഫുള്‍-HD + sAMOLED ഇന്‍ഫിനിറ്റി-O ഡിസ്‌പ്ലേ ശോഭിക്കുന്ന വര്‍ണ്ണങ്ങള്‍ ഉളവാക്കുന്നു, നിങ്ങള്‍ക്ക് മികച്ച വ്യൂവിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നു. ഇത് 22,999 രൂപക്ക് ലഭിക്കുന്നു.
  • റെഡ്മി നോട്ട് 9 പ്രോ: റെഡ്മി നോട്ട് 9 പ്രോയില്‍ 64MP വൈഡ് പ്രൈമറി ക്യാമറയും, മള്‍ട്ടിപ്പിള്‍ ക്ലിക്കിംഗ് മോഡുമാണ് ഉള്ളത്, നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുമ്പോഴൊക്കെ മനോഹരമായ ചിത്രങ്ങള്‍ ഉറപ്പാണ്. ഇതിന്റെ 48MP ഫ്രണ്ട് ക്യാമറയും, 5020 മാസ്സീവ് mAh ബാറ്ററിയും,18W ഫാസ്റ്റ് ചാര്‍ജ്ജറും ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ദീര്‍ഘനേരം വീഡിയോകള്‍ ബ്രൌസ് ചെയ്ത് കാണാവുന്നതാണ്. ഇത് 12,999 രൂപക്ക് ലഭിക്കുന്നു.

പ്രിയപ്പെട്ടവര്‍ക്ക് ഈ ലാപ്‌ടോപ്പും സ്മാര്‍ട്ട് ടിവിയും ഗിഫ്റ്റ് നല്‍കാം

  • HP പവിലിയന്‍ ഗേമിംഗ് DK0268TX 15.6-ഇഞ്ച് ലാപ്‌ടോപ്പ്: 4 കോര്‍ വരെ തികഞ്ഞ പ്രോസസിംഗ് പവര്‍, ഇന്റല്‍ i5 – 9300H പ്രോസസര്‍, അതിനൊപ്പം 8GB DDR4 RAM, HP പവിലിയന്‍ ഗേമിംഗ് എന്നാല്‍ പവറാണ്, അത് നിങ്ങള്‍ക്ക് നല്‍കുക അള്‍ട്ടിമേറ്റ് ഗേമിംഗ് അനുഭവമാണ്. ആമസോണ്‍ ഗേമിംഗ് എക്‌സ്പീരിയന്‍സ് വാങ്ങാം 64,490 രൂപക്ക്.
  • ലെനോവോ തിങ്ക്പാഡ് E14 ഇന്റല്‍ കോര്‍ i5 10th ജെന്‍ 14-ഇഞ്ച് ഫുള്‍ HD IPS തിന്‍ ആന്റ് ലൈറ്റ് ലാപ്‌ടോപ്പ്: ലെനോവോ തിങ്ക്പാഡ് E14 ല്‍ ഇന്റല്‍ കോര്‍ i5-0210U പ്രോസസറും 1.6Ghz ബേസ് സ്പീഡുമാണ് ഉള്ളത്. ഇതിലെ ബാറ്ററി 12.8 മണിക്കൂര്‍ വരെ വര്‍ക്ക് ചെയ്യാന്‍ സഹായിക്കും, ദീര്‍ഘനേരം പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് കണക്ടഡ് ആയിരിക്കാനും കഴിയും. ലെനോവോ തിങ്ക്പാഡ് E14 വാങ്ങാം 57,990 രൂപക്ക്.
  • ഡെല്‍ വോസ്‌ത്രോ 3401 14ഇഞ്ച് FHD AG 2 സൈഡ് നാരോ ബോര്‍ഡര്‍ ഡിസ്‌പ്ലേ ലാപ്‌ടോപ്പ്: ഈ ക്രിസ്മസിന് ഡെല്‍ വോസ്‌ത്രോ 3401 കൊണ്ട് പ്രിയപ്പെട്ടവരുമായി സുഗമമായി കണക്ട് ചെയ്യാം. ലാപ്‌ടോപ്പില്‍ 10th ജെന്‍ ഇന്റല്‍ കോര്‍ i3-1005G1 പ്രോസസറും 4GB റാമും ആണുള്ളത്. ഇത് 34,490 രൂപക്ക് ലഭിക്കുന്നു.
  • വണ്‍പ്ലസ് Y സീരീസ് 108 cm (43 ഇഞ്ച്) ഫുള്‍ HD LED സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് TV: വണ്‍പ്ലസ് Y TV യില്‍ ആസ്വദിക്കൂ യഥാര്‍ത്ഥ ചിത്രങ്ങള്‍. ഈ ഫുള്‍ HD TV വാങ്ങാം 24,999 രൂപക്ക്, അതിന്റെ QLED ഡിസ്‌പ്ലേ കൊണ്ട് മികച്ച വിഷ്വലുകള്‍ ആസ്വദിക്കാം.
  • Mi TV 4A PRO 108 cm (43 ഇഞ്ച്) HD റെഡി ആന്‍ഡ്രോയിഡ് LED TV: Mi 4A പ്രോ TV യില്‍ HD-റെഡി ഡിസ്‌പ്ലേ ആണുള്ളത്. ഈ സ്മാര്‍ട്ട് TV ജീവസ്സുറ്റ ചിത്രങ്ങളാണ് ഡിസ്‌പ്ലേ ചെയ്യുക, ബില്‍റ്റ്-ഇന്‍ ക്രോംകാസ്റ്റാണ് ഉള്ളത്, ക്വിക്ക് ആക്‌സസ് ബട്ടനും ഉള്ളതിനാല്‍ ഏതാനും ചില സ്റ്റെപ്പുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റുകള്‍ ഉപയോഗിക്കാം. Mi 4A TV വാങ്ങാം 22,499 രൂപക്ക്

ഈ ക്രിസ്മസിന് ട്രെന്‍ഡിയാകാന്‍ സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നെസ് ബാന്‍ഡുകളും

  • Mi സ്മാര്‍ട്ട് ബാന്‍ഡ് 5: ഈ ആഘോഷവേളയ്ക്ക് ഇണങ്ങുന്ന Mi സ്മാര്‍ട്ട് ബാന്‍ഡ് 5. ഈ ഫിറ്റ്‌നെസ് ബാന്‍ഡില്‍ 1.79 cm ഫുള്‍ AMOLED ഡിസ്‌പ്ലേ മാഗ്‌നറ്റിക് ചാര്‍ജ്ജിംഗും 11 സ്‌പോര്‍ട്ട്‌സ് മോഡും ആണുള്ളത്. ഇതിന്റെ പേഴ്‌സണല്‍ ആക്ടിവിറ്റി ഇന്റലിജന്‍സും കൂടുതല്‍ ഉപകാരപ്പെടും. വാങ്ങൂ Mi സ്മാര്‍ട്ട് ബാന്‍ഡ് 5 ആമസോണ്‍.ഇനില്‍ 2,499 രൂപക്ക്.
  • സാംസങ് ഗാലക്സി വാച്ച് 3: ഗാലക്‌സി വാച്ച്3 നിങ്ങളുടെ ദൈനംദിന ദിനചര്യകള്‍ക്ക് ഉത്തമ സുഹൃത്താണ്, ഫിറ്റ്‌നെസ് ലക്ഷ്യം കൈവരിക്കാനും, നിങ്ങളുടെ ആരോഗ്യകാര്യത്തിന്റെ ചുമതല വഹിക്കാനും സഹായകരമാണ്. വാച്ച് ഗ്രേഡ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച്, സുന്ദരമായ റൊട്ടേറ്റിംഗ് ബെസെല്‍ കൊണ്ട് നിയന്ത്രിക്കുന്ന ഗാലക്‌സി വാച്ച് 3 എടുത്തുകാട്ടുന്നത് ലക്ഷ്വറി ടൈംപീസിന്റെ ചാരുതയാണ്, 24/7 അണിയാന്‍ സുഖകരവുമാണ്. സാംസങ് ഗാലക്‌സി വാച്ച് 3 വാങ്ങാം 30,990 രൂപക്ക്.

പ്രിയപ്പെട്ടവര്‍ക്ക് ആമസോണ്‍ ഡിവൈസുകള്‍ സമ്മാനിക്കൂ

  • ഇക്കോ ഷോ 5: ഇക്കോ ഷോ 5 അലക്സയുമായി കണക്ട് ചെയ്ത് ക്രിസ്പ്പ്, ഫുള്‍ സൌണ്ടോടെ നിങ്ങള്‍ക്ക് 5.5″” സ്‌ക്രീനില്‍ മികച്ച വിഷ്വലുകള്‍ നല്‍കുന്നു. യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നതും, ഇഷ്ടപ്പെട്ട ഹോളിഡേ റെസിപ്പി പിന്തുടരുന്നതിനും വരെ യാതൊന്നിലും നിരാശപ്പെടേണ്ടിവരില്ല. അലക്സ സഹിതം ഈ സ്മാര്‍ട്ട് ഡിസ്‌പ്ലേവാങ്ങാം Amazon.in ല്‍ 6,499 രൂപക്ക്.
  • ഇക്കോ ഡോട്ട് (4th ജെന്‍): ഞങ്ങളുടെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട് സ്പീക്കര്‍ റിഫ്രെഷ്ഡ് ആയ, വൃത്താകൃതിയില്‍ ഒതുക്കമുള്ള ഡിസൈനിലാണ്, ഏത് റൂമിലും അത് അനുയോജ്യമാകും. അലക്സയോട് ചോദിച്ചാല്‍ മതി നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഗാനങ്ങള്‍ സ്ട്രീം ചെയ്യാം, ന്യൂസ്, ട്രിവ്യ, കാലാവസ്ഥ, കുട്ടികള്‍ക്കുള്ള കഥകള്‍ മുതലായവ എടുക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഹോം ആരംഭിക്കനും കഴിയും – ലൈറ്റ്, എസി, ടിവി, ഗീസര്‍ എന്നിങ്ങനെ എല്ലാം ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. ഇംപ്രൂവ്ഡ് ബാസ്സും അലക്സയുമുള്ള ഈ സ്മാര്‍ട്ട് സ്പീക്കര്‍ വാങ്ങാം ആമസോണ്‍.ഇനില്‍ 4,499 രൂപക്ക്.
  • ഓള്‍-ന്യൂ ഫയര്‍ TV സ്റ്റിക്ക്: ഓള്‍-ന്യൂ ഫയര്‍ TV സ്റ്റിക്ക് 3,999 രൂപക്ക് ലഭിക്കുന്നു. ഫുള്‍ HD യില്‍ അതിവേഗ സ്ട്രീമിംഗിന് മുമ്പുണ്ടായിരുന്നതില്‍ നിന്ന് 50% കൂടുതല്‍ പവര്‍ഫുള്‍ ആയ പുതിയ ഫയര്‍ TV സ്റ്റിക്ക് ഡോളി അറ്റ്‌മോസ് പിന്തുണക്കുന്നു, നിങ്ങളുടെ TV നിയന്ത്രിക്കാന്‍ പവര്‍ ബട്ടനും വോളിയം ബട്ടനും ഉള്ള അലക്സ വോയിസ് റിമോട്ട് ഉള്‍പ്പെടെ.

എല്ലാ അവസരങ്ങള്‍ക്കും ക്ലാസ്സിക് ഗിഫ്റ്റിംഗ്: ചോക്കലേറ്റ് & ഗിഫ്റ്റ് ഹാംപറുകള്‍

  • കാഡ്ബറി സില്‍ക്ക് സ്‌പെഷ്യല്‍ പോട്‌ലി: കാഡ്ബറി സില്‍ക്ക് ചോക്കലേറ്റിന്റെ ക്ലാസ്സിക് സ്വാദ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന് മാധുര്യം കൂട്ടും. കാഡ്ബറി സില്‍ക്ക് സ്‌പെഷ്യല്‍ പോട്‌ലിയുടെ പ്രീമിയം ചോക്കലേറ്റ് രുചി ആസ്വദിക്കാം 585 രൂപക്ക്.
  • ഫെബെല്ലെ – ബാര്‍സ് ട്രഷറി: പ്രീമിയം ചോക്കലേറ്റ് ബാറുകളുടെ ഈ അസോര്‍ട്ടഡ് ഗിഫ്റ്റ് പായ്ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം, ആഘോഷവേളകളും കുടുംബവും കൂട്ടുകാരുമായുമുള്ള ആത്മബന്ധം ശക്തിപ്പെടുത്തുകയും ചെയ്യാം. ഇത് 560 രൂപക്ക് ലഭിക്കുന്നു.
  • ഫാബെല്ലെ സോഫ്റ്റ് സെന്റര്‍: സമൃദ്ധമായ വെല്‍വെറ്റി ആല്‍മണ്ട് മൌസ്സെ, റോസ്റ്റഡ് ആല്‍മണ്ട് ബിറ്റ് ഉള്ള ഫാബെല്ലെ സോഫ്റ്റ് സെന്റേര്‍സ്, ഈ ആര്‍ട്ടിസെനല്‍ മില്‍ക്ക് ചോക്കലേറ്റ് ബാറിന്റെ ഇന്ദ്രിയാനുഭൂതി പ്രദാനം ചെയ്യുന്നു. ഇത് വാങ്ങാം 433 രൂപക്ക് Amazon.in ല്‍.

കൂടുതല്‍ പ്രോഡക്ടുകള്‍ “ക്രിസ്മസ് സ്റ്റോര്‍ഫ്രണ്ട്” ല്‍ നോക്കാന്‍ ക്ലിക്ക് ചെയ്യുക.

ഡിസ്‌ക്ലെയിമര്‍: പ്രോഡക്ട് വിശദാംശങ്ങളും, വിവരണവും, വിലയും സെല്ലേര്‍സ് നല്‍കിയിട്ടുള്ളതാണ്. ആമസോണ്‍ പ്രൈസിംഗിലോ പ്രോഡക്ട് വിവരണത്തിലോ പങ്കാളിയല്ല, സെല്ലേര്‍സ് നല്‍കിയിട്ടുള്ള പ്രോഡക്ട് വിവരങ്ങളുടെ കൃത്യതക്ക് ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍