ആമസോണ്‍.ഇന്‍-ന്റെ 'ഓണം സ്റ്റോറി'ല്‍ ആനന്ദത്തിന്റെ വിളവെടുപ്പ്

  • പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങള്‍ മുതല്‍ സദ്യക്കു വേണ്ട സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഹോം ഡെക്കര്‍, ആക്‌സസറീസ് വരെ

ഈ സീസണില്‍, ആമസോണ്‍.ഇന്‍-ന്റെ “ഓണം സ്‌റ്റോര്‍” ല്‍ ആഘോഷങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കമായിരിക്കുന്നു, അതില്‍ ലഭിക്കുന്നു പൂജാ സാധനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, ഹോം ഡെക്കര്‍, കിച്ചന്‍ അപ്ലയന്‍സസ്, ലാര്‍ജ് അപ്ലയന്‍സസ്, സ്മാര്‍ട്ട്‌ഫോണ്‍സ്, ആക്സസറികള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നിങ്ങനെ പ്രത്യേകം സജ്ജമാക്കിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ സെലക്ഷന്‍.

ആമസോണ്‍.ഇന്‍ല്‍ “ഓണം സ്റ്റോര്‍”ഒരുക്കിയിരിക്കുന്നത് കസ്റ്റമേര്‍സിന് അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ വീടിന്റെ സൗകര്യത്തിലിരുന്ന് വാങ്ങാന്‍ അവസരമൊരുക്കി ഉത്സവാനുഭവം അനായാസമാക്കാനാണ്. പാരച്യൂട്ട്, ബോട്ട്, ലെനോവോ, വണ്‍പ്ലസ്, സാംസങ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, മിമോസ, ലാക്മെ എന്നിങ്ങനെയുള്ള അനേകം ലീഡിംഗ് ബ്രാന്‍ഡുകളില്‍ നിന്ന് കസ്റ്റമേര്‍സിന് തിരഞ്ഞെടുക്കാം.

ആമസോണ്‍. ഇന്‍-ന്റെ ഓണം സ്‌റ്റോറില്‍ നിന്ന് കസ്റ്റമേര്‍സിന് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഇവയാണ്. എല്ലാ ഓഫറുകളും ഡീലുകളും പങ്കെടുക്കുന്ന ബ്രാന്‍ഡുകളില്‍ നിന്നും സെല്ലേര്‍സില്‍ നിന്നും ഉള്ളതാണ്.

പൂജ, സദ്യ സാധനങ്ങള്‍ക്ക് 50% വരെ ഇളവ്

  • പാരച്യൂട്ട് പ്യുവര്‍ കോക്കനട്ട് ഓയില്‍: ദീപം കൊളുത്താനാണെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാനാണെങ്കിലും എണ്ണ അത്യാവശ്യമാണ്. തിരഞ്ഞെടുത്ത്, വെയിലത്ത് ഉണക്കിയ 100% ശുദ്ധമായ തേങ്ങയില്‍ നിന്നുണ്ടാക്കിയ പാരച്യൂട്ട് വെളിച്ചെണ്ണ ഈ ഓണത്തിന് അവശ്യം വേണ്ടതാണ്. ആമസോണ്‍. ഇന്‍-ല്‍ പാരച്യൂട്ട് വെളിച്ചെണ്ണ വാങ്ങാം വെറും 297 രൂപക്ക്.
  • ഡെക്കര്‍ വേള്‍ഡ് ബ്രാസ്സ് ഓം പൂജ താലി സെറ്റ് പൂജാ ബെല്‍ സഹിതം: ഡെക്കര്‍ വേള്‍ഡിന്റെ, ബെല്ലും ദീപവുമുള്ള ഈ ബ്രാസ്സ് പൂജാ താലി നിങ്ങളുടെ പൂജാ താലിക്ക് പരിപൂര്‍ണത നല്‍കും. സമ്പൂര്‍ണ 6-ഇഞ്ച് താലി ആമസോണ്‍. ഇന്‍-ല്‍ 499 രൂപക്ക് ലഭിക്കുന്നതാണ്.
  • ദിയ സഹിതമുള്ള എംഎസ്എ മെറ്റല്‍ ഉരുളി: ക്ലാസ്സിക് പാറ്റേണില്‍ പ്രത്യേകം കൈകൊണ്ട് നിര്‍മ്മിച്ച ഈ ഉരുളി ഹോം ഡെക്കറിന് പൂര്‍ണത നല്‍കുന്നതാണ്. ആഘോഷവേളയെ വരവേല്‍ക്കാന്‍ അത് പൂക്കള്‍ കൊണ്ടോ ദീപങ്ങള്‍ കൊണ്ടോ അലങ്കരിക്കാം. 1,999 രൂപക്ക് ലഭിക്കുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഡീലുകള്‍

  • റെഡ്മി നോട്ട്9: റെഡ്മി നോട്ട് 9 ല്‍ 2.0GHz മീഡിയാടെക്ഹെലിയോ G85 ഒക്ടാ കോര്‍ പ്രോസസ്സര്‍ സജ്ജമാണ്. അതില്‍ 5020mAH ബാറ്ററിയും 22.5W ഫാസ്റ്റ് ചാര്‍ജ്ജിംഗും ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കണ്ടന്റ് മണിക്കൂറുകളോളം ആസ്വദിക്കാനാകും. അതില്‍ ഒരുക്കിയിരിക്കുന്ന 48MP പ്രൈമറി സെന്‍സര്‍ ശീര്‍ഷകത്തിലുള്ള ക്വാഡ് റിയര്‍ ക്യാമറാ സെറ്റപ്പും, അതില്‍ ഉള്‍പ്പെടുന്ന അള്‍ട്രാ- വൈഡ്- ആംഗിള്‍ ലെന്‍സുള്ള 8MP സെക്കന്ററി സെന്‍സറും ശുഭ മുഹൂര്‍ത്തങ്ങള്‍ മികവോടെ ഒപ്പിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ആമസോണ്‍. ഇന്‍-ല്‍ 11,999 രൂപക്ക് ലഭിക്കുന്ന റെഡ്മി നോട്ട് 9 നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുക.
  • വണ്‍പ്ലസ് 8: ഫോട്ടോഗ്രഫി ആവേശമായിരിക്കുന്നവര്‍ക്ക് വണ്‍പ്ലസ് 8 ആകര്‍ഷകമായ ഒന്നാണ്. 48MP റെയര്‍ ക്യാമറയുള്ള ഫോണില്‍ സ്ലോ-മോ, ടൈം-ലാപ്‌സ് പോര്‍ട്രെയിറ്റ് മോഡ് എന്നിങ്ങനെയുള്ള വിവിധ മോഡുകള്‍ ഉണ്ട്. 4300mAH ബാറ്ററി ഉള്ളതിനാല്‍ ആസ്വാദനം നിങ്ങള്‍ക്ക് നഷ്ടമാവില്ല. അത് 41,999 രൂപക്ക് ലഭിക്കുന്നു.
  • വിവോ V19: വിവോ V19 ല്‍ 32MP ഡ്യുവല്‍ ഫ്രണ്ട് ക്യാമറ, സൂപ്പര്‍ നൈറ്റ് സെല്‍ഫി, സൂപ്പര്‍ വൈഡ് സെല്‍ഫി, ഔറ സ്‌ക്രീന്‍ ലൈറ്റ് എന്നിവ സജ്ജമാണ്, വിപുലമായ 4500mAh ബിഗ് ബാറ്ററി, 512GB വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 256GB വരെ ഇന്റേണല്‍ മെമ്മറി സ്റ്റോറേജുള്ള 8GB RAM എന്നിവയും മറ്റുമാണ് അതിലുള്ളത്. ആകര്‍ഷകമായ ക്യാമറകള്‍, ട്രെന്‍ഡി ഡിസൈന്‍, ബിഗ് ബാറ്ററി എന്നിവ സജ്ജമായ വിവോ V19 നിങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും ഒപ്പിയെടുക്കാനും മികച്ച ഫോണ്‍ ആണ്. അത് 24,990 രൂപക്ക് ലഭിക്കുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി