- ഏറ്റവും വലിയ ഡെയ്ലി ഗ്രോസറി സെലക്ഷന് പെരിഷബിള്‍, സ്റ്റേപ്പിള്‍ സാധനങ്ങളും വീട്ടുസാധനങ്ങളും 2 മണിക്കൂറിനുള്ളില്‍ ഡെലിവറി
- സൂപ്പര്‍-വാല്യു പായ്ക്കുകളില്‍ അതുല്യമായ പാന്‍ട്രി സേവിംഗ്; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭിക്കാം!
- പാന്‍ട്രി തുടര്‍ന്നും ശേഷിക്കുന്ന 290 നഗരങ്ങളില്‍ പ്രവര്‍ത്തിക്കും, ഡ്രൈ ഗ്രോസറിയിയിലും നിത്യോപയോഗ സാധനങ്ങളിലും നിസ്തുലമായ മൂല്യം ലഭിക്കുന്നു
ഉപഭോക്താക്കള്‍ക്ക് ഗ്രോസറി ഷോപ്പിംഗ് അനുഭവം ലളിതമാക്കുന്നതിനായി, ഇപ്പോള്‍ ഫ്രെഷ് പ്രവര്‍ത്തനം നടത്തുന്ന നഗരങ്ങളില്‍ ഫ്രെഷിലേക്ക് പാന്‍ട്രി ലയിപ്പിക്കുകയാണെന്ന് ആമസോണ്‍.ഇന്‍ ഇന്ന് പ്രഖ്യാപിച്ചു. ഈ അനുഭവം ബാംഗ്ലൂര്‍, ഡല്‍ഹി, അഹമ്മദാബാദ്, മൈസൂര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ട് ആഴ്ച്ചയില്‍ ലഭിക്കുന്നതാണ്, ഫ്രെഷ് ഇപ്പോള്‍ സേവനം നടത്തുന്ന നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ ലഭ്യമാകും. ശേഷിക്കുന്ന 290 നഗരങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പാന്ട്രിയില് ഡ്രൈ ഗ്രോസറിയില്‍ മികച്ച സേവിംഗ് തുടര്‍ന്നും ലഭിക്കുകയും ചെയ്യും.
ആമസോണ്‍ ഫ്രെഷ് ഇനി ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് സെലക്ഷനും, ലാഭിക്കാന്‍ സൂപ്പര്‍-വാല്യു പായ്ക്കുകളും ഐറ്റങ്ങളും ഉള്‍പ്പെടെ സെല്ലേര്‍സില്‍ നിന്നുള്ള നൂറുകണക്കിന് പാന്‍ട്രി ഡീലുകളും ലഭ്യമാക്കുന്നതാണ്. ഈ സംയോജിത ഓണ്‍ലൈന്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രൂട്ട്, വെജിറ്റബിള്‍ എന്നിവയും, ഡെയറി, മാംസം പോലുള്ള ഫ്രോസന്‍ ആന്റ് ചില്‍ഡ് പ്രോഡക്ടുകളും, ഡ്രൈ ഗ്രോസറി ഐറ്റങ്ങള്‍, ബ്യൂട്ടി, ബേബി, പേഴ്സണല്‍ കെയര്‍, പെറ്റ് പ്രോഡക്ടുകള്‍ എന്നിവയും ഉള്‍പ്പെടെ വിപുലമായ റേഞ്ചില്‍ നിന്ന് ഷോപ്പ് ചെയ്യാം, രാവിലെ 6 മണി മുതല്‍ അര്‍ധരാത്രിവരെ 2 മണിക്കൂര്‍ ഡെലിവറി സ്ലോട്ടിന്റെ സൌകര്യവും ഉണ്ടായിരിക്കും.
ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്മെന്റ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് നമ്പ്യാര്‍പറഞ്ഞു, “”ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഗ്രോസറി ഷോപ്പിംഗിന് ഞങ്ങളെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ദിവസേന ആവശ്യമായ ഗ്രോസറിക്ക് 2 മണിക്കൂര്‍ സൌകര്യം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നു, അതുപോലെ ഡ്രൈ ഗ്രോസറി വാങ്ങുമ്പോഴുള്ള അതുല്യമായ പാന്‍ട്രി സേവിംഗും അവരെ ആകര്‍ഷിക്കുന്നു. ഈ രണ്ട് സേവനങ്ങളും ലയിപ്പിച്ച് ഒരു സിംഗിള്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ സൌകര്യവും മൂല്യവും ഇനി പ്രയോജനപ്പെടുത്താനാകും.””
ഉപഭോക്താക്കള്‍ക്ക് 2 മണിക്കൂര്‍ ഡെലിവറി, അതല്ലെങ്കില്‍ രാവിലെ 6 മണി മുതല്‍ അര്‍ധരാത്രി വരെ സൗകര്യപ്രദമായ 2 മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യാം. എല്ലാ ഉപഭോക്താക്കള്‍ക്കും 600 രൂപയില്‍ കൂടിയ ഓര്‍ഡറുകള്‍ക്ക് സൌജന്യമായ ഷെഡ്യൂള്‍ഡ് രണ്ടു മണിക്കൂര്‍ ഡെലിവറി ലഭിക്കും. ഈ പരിധിയില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 29 രൂപ ഡെലിവറി ഫീസ് ഉണ്ടാകും. ആമസോണ്‍ ഫ്രെഷ് സ്റ്റോറില്‍ പ്രോഡക്ടുകള്‍ ഓഫര്‍ ചെയ്യുന്ന സെല്ലേര്‍സില്‍ നിന്ന് ഷോപ്പ് ചെയ്യാന്‍ മിനിമം ഓര്‍ഡര്‍ ഇല്ല. ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇന്‍ ആപ്പിലോ, ഡെസ്ക്ക്ടോപ്പിലോ, മൊബൈല്‍ ബ്രൌസറിലോ ഫ്രെഷ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സ്റ്റോര്‍ കാണാം, ആകര്‍ഷകമായ ഗ്രോസറി ഷോപ്പിംഗ് അനുഭവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് സ്റ്റോര്ഇവിടെ കാണാം.
Read more
ഡിസ്ക്ലെയിമര്: ആമസോണ്‍.ഇന്‍ ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലേസ് ആണ്, സ്റ്റോര്‍ എന്നതുകൊണ്ട് സെല്ലേര്‍സ് ഓഫര്‍ ചെയ്യുന്ന സെലക്ഷനുകളുള്ള സ്റ്റോര്‍ഫ്രണ്ട് ആണ് ഉദ്ദേശിക്കുന്നത്.