Connect with us

AUTOMOBILE

1140 സിസി എഞ്ചിനില്‍ ഒരുങ്ങിയ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വിപണിയിലെത്തിയത് പതിനെട്ട് മോഡലുകള്‍ മാത്രം; വില 40 ലക്ഷം!

, 8:57 pm

പല പ്രമുഖരും വന്നു പോയിട്ടും ബുള്ളറ്റിന്റെ പ്രതാപത്തിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല. ഒരു ബുള്ളറ്റ് ഒക്കെ വാങ്ങി അതില്‍ കയറി ഗാഭീര് ശബ്ദത്തില്‍ തലയെടുപ്പോടെ ഒരു കുതിപ്പ് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ബൈക്ക് എന്നതിനപ്പുറം ബുള്ളറ്റ് സ്വന്തമായുണ്ട് എന്നതൊരു ഗമയാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നവരുടെ പ്രിയമേറിയ വാഹനമായി ഇന്നും വാഴുകയാണ് ബുള്ളറ്റ്. കരുത്തും ദൃഢതയും ഈടുനില്‍പ്പും തുടങ്ങി എണ്ണമറ്റ വിശേഷതകള്‍ ബുള്ളറ്റിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട വാഹനമാക്കുന്നു.

അന്നും ഇന്നും ബുള്ളറ്റ് ആനപ്പുറത്ത് തന്നെ വിഹരിക്കുകയാണ്. 1140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് എന്ന് കേള്‍ക്കുമ്പോള്‍ എന്ത് തള്ളാണ് തള്ളുന്നത് എന്ത് പലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍ മോഡിഫിക്കേഷനോ കഴമ്പില്ലാത്ത വാദമോ ഒന്നുമല്ല ഇത്. 1140 സിസി എഞ്ചിനില്‍ ഒരു ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയിരുന്നു. അതും എണ്‍പത് വര്‍ഷം മുമ്പ് 1938 ല്‍.

റോയല്‍ എന്‍ഫീല്‍ഡ് KX, കമ്പനി ഇന്നുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും കരുത്തന്‍. 1,140 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് KX -ല്‍. ബൈക്കിലുള്ളത് നാലും സ്പീഡ് ഗിയര്‍ബോക്സും. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതപ്പെടാതെ വേറെ വഴിയില്ല.

ആകെമൊത്തം 18 റോയല്‍ എന്‍ഫീല്‍ഡ് KX -കളാണ് വിപണിയില്‍ എത്തിയത്. ഒട്ടുമിക്കവയും നാമാവിശേഷമായി. എന്നാല്‍ കൂട്ടത്തില്‍ ഒന്നുമാത്രം ഇന്നും തെളിവിനായി അവശേഷിക്കുന്നുണ്ട്. PSJ 697 രജിസ്ട്രേഷന്‍ നമ്പറോടെയുള്ള 1938 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് KX ആണ് അത്. ബ്രിട്ടണില്‍ 1938 ജൂണ്‍ ഏഴിനാണ് ഈ അത്യപൂര്‍വ റോയല്‍ എന്‍ഫീല്‍ഡ് KX രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ധനടാങ്കിനോട് ചേര്‍ന്നാണ് ബൈക്കിന്റെ ഗിയര്‍ സംവിധാനം. ആവശ്യാനുസരണം കൈകള്‍ ഉപയോഗിച്ച് KX -ല്‍ ഗിയര്‍മാറാം.

നാല്‍പതു ലക്ഷം രൂപയ്ക്ക് മേലെയാണ് ബൈക്കിന്റെ മതിപ്പുവില. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് KX -ന് പറ്റും. 27 കിലോമീറ്ററാണ് ബൈക്ക് കാഴ്ചവെക്കുന്ന മൈലേജ്.

Don’t Miss

KERALA7 hours ago

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന്...

FOOTBALL7 hours ago

ഞാനൊരു പോരാളിയാണ്: ലോകകപ്പിനുണ്ടാകുമെന്ന് മുഹമ്മദ് സലാഹിന്റെ ഉറപ്പ്

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകും. റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ്...

NATIONAL7 hours ago

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ച്...

CRICKET8 hours ago

ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ്

പതിനൊന്നാം സിസണിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തയ്യാറാക്കിയപ്പോള്‍ ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്സണ്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായിരുന്നു. എന്തുകൊണ്ടാണിതെന്നായിരുന്ന ക്രിക്കറ്റ് ലോകത്തിന്റ ചോദ്യം. ആ...

CRICKET8 hours ago

അതിരടി മാസിന്റെ ഉസ്താദായി തല ധോണി: ചാണക്യ തന്ത്രങ്ങള്‍ക്ക് കിരീടത്തിന്റെ തിളക്കം

36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന...

CRICKET8 hours ago

വാട്‌സണെ നാല് കോടിയ്ക്ക് ചെന്നൈയിലെത്തിച്ച ധോണിയുടെ ‘രഹസ്യ തന്ത്ര’ത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേക രണ്ട് ടീമുകളുടെ തിരിച്ച് വരവായിരുന്നു. ഏറെ ആരാധകരുണ്ടായിട്ടും ഒത്തുകളി കുരുക്കില്‍ പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റേയും മടങ്ങിവരവ്....

KERALA8 hours ago

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി; ‘ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ക്ഷേമം’

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശു നടത്തിയ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും...

CRICKET8 hours ago

117 ‘വാട്ടില്‍’ വാംഖഡെയില്‍ വാട്‌സണ്‍ വെട്ടിത്തിളങ്ങി: പേരില്‍ സൂര്യനുണ്ടായിട്ടും ഹൈദരാബാദ് ചാമ്പലായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഐപിഎല്‍...

NATIONAL8 hours ago

കശ്മീരില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുരുന്നിന് വേണ്ടി പാക് സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം; ‘ഞങ്ങള്‍ നിശബ്ദരാണ്, പക്ഷെ ഇതെല്ലാം മറക്കുമെന്നു കരുതേണ്ട; ഈ സൈറ്റുകള്‍ ഞങ്ങളിങ്ങെടുക്കുന്നു’

നോമ്പു നാളില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ...

NATIONAL9 hours ago

സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റൂ; കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ...