Connect with us

BUSINESS

മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍ 21 മാസങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്തത് 150 കോടി ഡോളറിന്റെ സ്റ്റാര്‍ട് അപ്; ‘പിഡിഡി’ ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ ഇ-കൊമേഴ്‌സ് കമ്പനി

, 11:15 pm

ബെയ്ജിങ്ങ്: സിലിക്കണ്‍ വാലിയില്‍ നിന്ന് ജന്മനാട്ടില്‍ തിരിച്ചെത്തി സ്വന്തമായി സംരഭം ആരംഭിച്ചയാളാണ് കോളിന്‍ ഹുവാങ്. ഗൂഗിളില്‍ എഞ്ചിനീയറായിരുന്ന ഹുവാങ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയശേഷം തുടങ്ങിയത് നാല് പുത്തന്‍ സംരഭങ്ങളാണ്. ഹുവാങ്ങിന്റെ നാലാമത്തെ സംരഭമായ ‘പിന്‍ഡുവോഡുവോ’ വന്‍കുതിപ്പാണ് വിപണിയില്‍ നേടുന്നത്.

പിഡിഡി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന സോഷ്യല്‍ കൊമേഴസിങ്ങ് സംരംഭം രണ്ട് വര്‍ഷംകൊണ്ട് ആര്‍ജിച്ചത് 150 കോടി ഡോളറിന്റെ വിപണിമൂല്യമാണ്. ഫെയ്‌സ്ബുക്കിനോട് സാമ്യമുള്ള പിഡിഡി ഇ-കൊമേഴ്‌സിങ്ങ് വിപണിയുടെ മുഖഛായ തന്നെ മാറ്റുമെന്നാണ് കോളിന്‍ ഹുവാന്‍ങ് പറയുന്നു.

ലളിതമാണ് പിഡിഡിയുടെ പിന്നിലുള്ള ആശയം. ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിന് മുമ്പെ താന്‍ എന്താണ് വാങ്ങാനുദ്ദേശിക്കുന്നതെന്ന ധാരണ മിക്കപ്പോഴും ഉപഭോക്താവിനുണ്ടാകും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട് പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ആവശ്യമുള്ള ഉല്‍പന്നം കീവേഡ് ആയി സേര്‍ച്ച് ചെയ്യും. തുടര്‍ന്ന് വിശകലനങ്ങള്‍ വായിച്ച് ഇഷ്ടമുള്ളവയില്‍ നിന്ന് തെരഞ്ഞെടുക്കുകയാണ് പതിവ്. ഒരു മാളില്‍ കൂട്ടുകാരോടൊപ്പം ഇഷ്ടപ്പെട്ടത് തിരയുന്ന അനുഭവമാണ് ഹുവാങിന്റെ പിഡിഡി തരിക. താല്‍പര്യമുള്ള ഉല്‍പന്നങ്ങളെക്കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ചചെയ്യാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുമുളള അവസരവുമാണ് പിഡിഡി ഒരുക്കുന്നത്. ഒരേ താല്‍പര്യക്കാരായവരോടൊപ്പം ഒരുമിച്ച് വാങ്ങിയാല്‍ ഡിസ്‌കൗണ്ടും ലഭിക്കും. ഇ-കൊമേഴ്‌സിങ്ങ് സോഷ്യല്‍ കൊമേഴ്‌സിങ്ങിന് വഴിമാറുന്നതിന്റെ സൂചനയാണ് പിഡിഡിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Don’t Miss

KERALA4 mins ago

അഭിഭാഷകര്‍ നല്‍കിയ അപകീര്‍ത്തി കേസ് തള്ളി; ഡോ.സെബാസ്റ്റ്യന്‍ പോളിനെതിരായ കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

പ്രമുഖ അഭിഭാഷകനായ ഡോ.സെബാസ്റ്റ്യന്‍ പോളിനെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ച നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. അഭിഭാഷകര്‍...

UAE LIVE6 mins ago

പ്രവാസികളെ അപ്രതീക്ഷ സന്ദര്‍ശനം നടത്തി അമ്പരിപ്പിച്ച് അബുദാബി കിരീടാവകാശി

പ്രവാസികളെ അപ്രതീക്ഷ സന്ദര്‍ശനം നടത്തി അമ്പരിപ്പിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഷെയ്ഖ്...

FILM NEWS15 mins ago

എെമയെ പ്രണയിക്കാന്‍ കാരണം ലാലേട്ടന്‍- കെവിന്‍

ഐമയെ പ്രണയിക്കാനുള്ള കാരണങ്ങളിലൊന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ ലാലേട്ടന്റെ പ്രണയം കണ്ടിട്ടാണെന്ന് കെവിന്‍. ഐമയുടെ ഭര്‍ത്താവാണ് കെവിന്‍. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ...

FILM NEWS31 mins ago

ആര്‍ജിവിയുടെ ഗോഡ് സെക്‌സ് ആന്‍ഡ് ദ് ട്രൂത്ത് ട്രെയിലര്‍ യൂട്യൂബില്‍നിന്ന് അപ്രത്യക്ഷമായി

രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ഷോര്‍ട്ട് ഫിലിം ഗോഡ് സെക്‌സ് ആന്‍ഡ് ദ് ട്രൂത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍നിന്ന് അപ്രത്യക്ഷമായി. പി. ജയകുമാര്‍ എന്നൊരാളുടെ കോപ്പിറൈറ്റ് ക്ലെയ്മിനെ തുടര്‍ന്നാണ്...

UAE LIVE34 mins ago

തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പ്രവാസികള്‍ക്ക് ശ്വാസം നേരെ വീഴുന്ന തീരുമാനവുമായി ദുബായ് സര്‍ക്കാര്‍

തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ദുബായ്. ഇനി മുതല്‍ പ്രവാസികള്‍ ദുബായിലേക്ക് വിസയ്ക്കു അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഇതു എല്ലാ...

SOCIAL STREAM54 mins ago

ഭര്‍ത്താവിന്റെ തല ഇരുമ്പു കൂട്ടിലാക്കി പൂട്ടി ഭാര്യ, കാരണമോ വിചിത്രം!

ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കും ഇണക്കവും പിണക്കവും സര്‍വ്വസാധാരണമാണ്. വഴക്ക് അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുമ്പോള്‍ ഒന്നു കൊടുത്തെന്നും വരും. എന്നാല്‍ വഴക്കോ തര്‍ക്കങ്ങളോ ഒന്നും ഇല്ലാതെ ഭര്‍ത്താവിന്റെ...

NATIONAL54 mins ago

ഗ്രൂപ്പില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്ത് കളിച്ചവര്‍ക്ക് കിട്ടിയ പണി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ സിബിഐ അറസ്റ്റ്. വാട്ട്‌സ് ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതായി കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന...

FILM NEWS55 mins ago

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കടന്നു വരുന്ന വികടകുമാരന്‍ ട്രെയിലര്‍

മമ്മൂട്ടിയുടെ ചിത്രവും മോഹന്‍ലാലിന്റെ ശബ്ദവും ഉള്‍പ്പെടുത്തി വികടകുമാരന്‍ ട്രെയിലര്‍. ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനസയാണ്...

NATIONAL1 hour ago

‘നിങ്ങള്‍ അയാളെ എനിക്ക് വിട്ടുതരൂ, ചെരിപ്പൂരി ഞാന്‍ അടിക്കും’; നീരവ് മോദിക്കെതിരെ ജീവനക്കാരന്റെ ഭാര്യ

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ആരോപണവിധേയനായ നീരവ് മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജീവനക്കാരന്റെ ഭാര്യ. നീരവ് മോദി രാജ്യത്ത് തിരിച്ചെത്തിയാല്‍ ചെരിപ്പൂരി അടിക്കുമെന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ കഴിഞ്ഞ 10...

KERALA1 hour ago

പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു; എസ്‌ഐയെയും പോലീസുകാരെയും തല്ലി ഓടിച്ചു

പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ സിപിഐഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു. കോഴിക്കോട് പോലീസ് കസ്റ്റഡിയില്‍ എടുത്ത സിഐടിയു നേതാവിനെയാണ് ബലമായി മോചിപ്പിച്ചത്. പ്രതിയെ വീണ്ടും പിടിക്കാന്‍ ചെന്ന...