കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗ്: കളിക്കാരുടെ ലേലം നടന്നു

ആറാമത് പെപ്പെ കേരള ഗാര്‍മെന്റ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിക്കാരുടെ ലേലം ശ്രീ. ബിജോ അലക്സാണ്ടര്‍, പൊലീസ് സൂപ്രണ്ട് (മനുഷ്യാവകാശ കമ്മീഷന്‍) ഉദ്ഘാടനം ചെയ്തു. സമീപം പ്രസിഡന്റ് ശ്രീ. വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍, ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റ് അംഗങ്ങളും 12 ടീം ഉടമകളും എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ഗാര്‍മെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷന്‍ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആണ്. ടെക്സ്റ്റൈല്‍, ഗാര്‍മെന്റ്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴില്‍പരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികള്‍ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം.

ഇതിനെ മുന്‍നിര്‍ത്തി എല്ലാവര്‍ഷവും വളരെ വിപുലമായ രീതിയില്‍ മികച്ച ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു. ടെക്സ്റ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീലേഴ്സ്, ഡിസ്ട്രിബൂട്ടേഴ്സ്, എക്സിക്യൂട്ടീവ്സ് എന്നിവരാണ് വിവിധ ടീമുകളിലായി കളിക്കുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്