നവസംരംഭകര്‍ക്ക് 50 ലക്ഷം മുതല്‍ 2 കോടി വരെ വായ്പ; പ്രത്യേക പദ്ധതിയുമായി KSIDC

മുഖ്യമന്ത്രിയുടെ പ്രത്യേക സ്കീം പ്രകാരം 50 വയസ്സിൽ താഴെയുള്ള സംരംഭകർക്ക് സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ 7% പലിശ നിരക്കിൽ വെറും 25% ഈടിൻമേൽ വായ്പ ഉടൻ നൽകുന്നു. സ്ത്രീകൾക്ക് കൂടുതൽ പരിഗണന.

എല്ലാവരെയും സമ്പത്തികമായി സ്വയം പ്രപ്തരാക്കാനും, ധാരാളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് മുഖ്യമന്ത്രിയുടെ 50ലക്ഷം മുതൽ 2കോടി വരെ നൽകുന്ന ലളിതമായ ഈ പ്രത്യേക വായ്പാ പദ്ധതി KSIDC ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്.

ഇന്നുതന്നെ നിങ്ങളുടെ അടുത്തുള്ള KSIDC ഓഫീസ് സന്ദർശിക്കുക.
കൊച്ചിയിൽ പനമ്പിള്ളി നഗറിൽ സഹോദരൻ അയ്യപ്പൻ റോഡിലുള്ള Choice Tower ലാണ് ഓഫീസ്.

Latest Stories

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ