ഇൻഫോസിസിന്റെ പുതിയ സിഇഒ; സലിൽ എസ് പരേഖ്

ഇന്‍ഫോസിസിന്റെ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി സലില്‍ എസ്. പരേഖിനെ തെരഞ്ഞെടുത്തു. 2018 ജനുവരി രണ്ടിനായിരിക്കും സലിൽ ഇന്‍ഫോസിസില്‍ സിഇഒ ആയി ചുമതലയേൽക്കുക.

ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കാംപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. വിശാല്‍ സിക്ക സിഇഒ സ്ഥാനം രാജിവച്ചതിനെ തുടർന്ന് യു ബി. പ്രവീൺ റാവുവിനാ‍യിരുന്നു സിഇഒയുടെ താൽക്കാലിക ചുമതല.

ബോംബെ ഐഐടിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിൽ ബിരുദം നേടിയിട്ടുള്ള സലിൽ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ