Connect with us

BUSINESS

ഇടിവിനു ശേഷം ഓഹരി വിപണിയിൽ വമ്പൻ തിരിച്ചുവരവ്

, 4:18 pm

പലിശ നിരക്കിൽ ഇളവ് വരുത്താതിരുന്നതിനെ തുടർന്ന് ഇന്നലെ തകർച്ചയിലായിരുന്ന ഓഹരി മാർക്കറ്റ് ഇന്ന് നടത്തിയത് വമ്പൻ തിരിച്ചുവരവ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിന് സർക്കാർ ഉടൻ പണം അനുവദിക്കുമെന്ന വാർത്തയാണ് മാർക്കറ്റിന് തുണയായത്. 3200 കോടി ഡോളർ ഉടൻ അനുവദിക്കുമെന്ന് റിസർവ്‌ ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയത് ബാങ്കിങ് ഓഹരികൾക്ക് പൊതുവിൽ ഉണർവ് പകർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മികച്ച നേട്ടം കൈവരിച്ചത്. ഇതിന്റെ ചുവട് പിടിച്ചു മറ്റു പ്രമുഖ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റം പ്രകടമാവുകയായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 1843 ഷെയറുകളുടെ മൂല്യത്തിൽ കുതിപ്പുണ്ടായി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെൻസെക്‌സ് 352 .03 പോയിന്റ് കുതിച്ചുയർന്ന് 32949 .21 പോയിന്റിൽ ക്ലോസ് ചെയ്തു. എൻ എസ് ഇ നിഫ്റ്റി 122 .60 പോയിന്റ് ഉയർന്ന് 10166 .70 പോയിന്റിലും സമാപിച്ചു.

സെൻസെക്‌സ് – 32949 . 21 [+352 .03]

നിഫ്റ്റി – 10166 .70 [+ 122 .60]

 

Don’t Miss

FILM NEWS6 mins ago

കായല്‍ കൈയേറിയെന്ന് ആരോപണം; എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കായല്‍ കൈയേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ടു മണിക്കൂറോളമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എം.ജി. ശ്രീകുമാറിനെ...

CRICKET8 mins ago

സുരേഷ് റെയ്‌നയ്ക്ക് അപൂര്‍വ്വ നേട്ടം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയെ തേടി മറ്റൊരു നേട്ടം. കൂടി. ഇന്ത്യന്‍ മണ്ണില്‍ 200 സിക്‌സ്...

FILM NEWS15 mins ago

ജാമ്യമെടുക്കാതെ ജയസൂര്യയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കില്ല

കായല്‍ കൈയേറി ചുറ്റുമതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടന്‍ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍...

NATIONAL21 mins ago

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളയം മന്ത്രാലയം കേന്ദ്രധനമന്ത്രിക്ക് നിവേദനം നല്‍കി. നികുതി കുറവ് ബജറ്റില്‍ പരിഗണിക്കണമെന്നാണ് ആവശ്യം.മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ധനവില...

SOCIAL STREAM31 mins ago

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ Mr. മോഡി?

രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്താല്‍ സംഘ്പരിവാര്‍ ഗുണ്ടായിസമുള്‍പ്പെടെ ഇന്ത്യ...

NATIONAL34 mins ago

മുഴുവൻ ഹർജികളും തള്ളി, ‘പദ്മാവതി’ന് നിരോധനമില്ല; വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

വിവാദ ചിത്രം പദ്മാവതിനെതിരായ മുഴുവൻ ഹർജികളും സുപ്രീം കോടതി തള്ളി. ചി​ത്രത്തിന്റെ പ്ര​ദ​ർ​ശ​നം വിലക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം...

KERALA37 mins ago

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ബസുകളും സമരത്തില്‍ പങ്കെടുക്കും

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന്...

NATIONAL42 mins ago

ലോയുടെ ദൂരുഹമരണം; അമിത് ഷായുടെ പേര് പരമാര്‍ശിക്കുന്നതിനെ ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ സുപ്രീം കോടതിയില്‍ തര്‍ക്കം

സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേര് പരമാര്‍ശിക്കുന്നതിനെ ചൊല്ലി സുപ്രീം...

FILM NEWS48 mins ago

വിവാഹ ദിനത്തില്‍ പദ്മാവത് ലുക്കില്‍ തിളങ്ങി ഭാവന

മലയാളത്തിന്റെ പ്രിയ താരം ഭാവന തന്റെ ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ തിളങ്ങിയത് പദ്മാവത് ലുക്കില്‍. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് താരം ധരിച്ചത്. പൗരണിക തനിമയുള്ള ആഭരണങ്ങള്‍...

CELEBRITY TALK53 mins ago

രൂപത എന്നാല്‍ ‘രൂപ താ’, പരിഹാസ ചുവയോടെ ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സമകാലിക വിഷയങ്ങളില്‍ മുഖം നോക്കാതെ തന്റേതായ നിലപാടുകള്‍ ശക്തമായി തന്നെ എന്നും പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു.ഇപ്പോഴിതാ ക്രിസ്ത്യന്‍ രൂപതകള്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നു അദ്ദേഹം....