കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ 21-ാമത് പദ്ധതിക്ക് കൊച്ചിയില്‍ തറക്കല്ലിട്ടു

കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി ‘കല്യാണ്‍ പാരാമൗണ്ട്’ന് തുടക്കമായി. കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ കേരളത്തിലെ ഇരുപത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂര്‍ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റില്‍ കല്ലിടല്‍ ചടങ്ങ് നടത്തി.

പതിനെട്ട് നിലകളിലായി മികച്ച രീതിയില്‍ വിസ്തൃതമായി രൂപകല്‍പ്പന ചെയ്ത 64 3ബിഎച്ച്‌കെ ഫ്‌ളാറ്റുകളുള്ളതാണ് കല്യാണ്‍ പാരാമൗണ്ട്. ഇന്‍ഡോര്‍ ഗെയിംസ് റൂം, സ്വിമ്മിംഗ് പൂള്‍, പാര്‍ട്ടി ഹാള്‍, ഹെല്‍ത്ത് ക്ലബ്ബ്, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാനുള്ള സൗകര്യം, വീഡിയോ ഡോര്‍ ഫോണ്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളൊടു കൂടിയതാണ് കല്യാണ്‍ പാരാമൗണ്ട് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ 90201 55555 എന്ന നമ്പരില്‍ വിളിക്കുക.

Latest Stories

ഫോണില്‍ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും; യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !