ക്രൂഡ് വില ഉയർന്നു, ഓഹരി വിപണി തകർന്നു

ആഗോള വിപണികളിൽ ക്രൂഡ് ഓയിൽ വില ഉയരുന്നു എന്ന റിപോർട്ടുകൾ ഓഹരി വിപണിയിൽ തകർച്ചക്ക് കാരണമായി. ഒപ്പം നവംബർ മാസത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്ന തോതിലായിരിക്കുമെന്ന റിപ്പോർട്ടുകളും ഇന്ന് മാർക്കറ്റിനു വിനയായി. പണപ്പെരുപ്പ നിരക്ക് ഉയർന്നാൽ പലിശ നിരക്ക് കുറയാനുള്ള സാധ്യത വീണ്ടും മങ്ങും എന്നതാണ് വിപണിയുടെ ഉറക്കം കെടുത്തിയത്.

2015 നു ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളർ കടന്നു. ഇത് ഇന്ത്യയിൽ ഉത്പാദനച്ചെലവ് ഉയർത്തുമെന്ന ആശങ്കയും ശക്തമാണ്. ഇന്ന് സെൻസെക്‌സ് 227 .80 പോയിന്റ് താഴ്ന്ന് 33227 .99 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82 .10 പോയിന്റ് കുറഞ്ഞു. ക്ലോസിങ് റേറ്റ് – 10240 .15.

ക്ലോസിംഗ് നിരക്ക്

സെൻസെക്‌സ് – 33227 .99 [-227 .80 ]

നിഫ്റ്റി – 10240 .15 [-82 .10 ]

Latest Stories

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

'കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു' കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്ന് കെ രാജന്‍

ഇന്ത്യയുടെ എപിക് ബാറ്റിൽ; 103 നീക്കത്തിൽ നിഹാൽ സരിനെ വീഴ്ത്തി ആർ പ്രഗ്നാനന്ദ

'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ