ഓണാഘോഷ ഓഫറുകള്‍ക്കൊപ്പം ആഘോഷ സീസണ് തുടക്കമിട്ട് ഫുജിഫിലിം ഇന്ത്യ; മിറര്‍ലെസ് ക്യാമറകള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍

ഓണത്തിന്റെ ആവേശം ഉണര്‍ത്തി, ഇമേജിംഗ് സൊലൂഷന്‍സിലെ അധികായരായ ഫുജിഫിലിം ഇന്ത്യ, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നിരവധി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഉത്സാവാഘോഷ ഓഫറിന്റെ ഭാഗമായി X-T4, X-T3, GFX 50R തുടങ്ങിയ ബെസ്റ്റ് ഇന്‍ ക്ലാസ് മിറര്‍ലെസ് ക്യാമറകള്‍ക്ക് 37000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാകും. അസാമാന്യ കളര്‍ റീപ്രൊഡക്ഷന്‍ ടെക്‌നോളജിയും ബെസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളുമുള്ള ഫുജിഫിലിമിന്റെ X, GFX സീരീസ് ക്യാമറകള്‍ മാറിവരുന്ന ഫോട്ടോഗ്രഫി ആവശ്യകതകള്‍ക്ക് അനുസൃതമായ ഫോട്ടോഗ്രഫി അനുഭവം നല്‍കുന്നു.

കൊയ്ത്ത് ഉത്സവമായ ഓണം ആഘോഷിക്കുന്നതിനായി ഫുജിഫിലിമിന്റെ ബെസ്റ്റ് സെല്ലിംഗ് ക്യാമറകള്‍ക്ക് കമ്പനി അമ്പരിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും കോമ്പോ ഓഫറുകളുമാണ് നല്‍കുന്നത്. അവരുടെ ഏറ്റവും പുതിയ X-T4 ക്യാമറ വാങ്ങുന്നവര്‍ക്ക് VPG, 2 ബാറ്ററികള്‍ തുടങ്ങിയ തിരഞ്ഞെടുത്ത ആക്സസറികള്‍ക്ക് കമ്പനി 80% വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.

X-T3 ക്യാമറയ്ക്ക് (ബോഡി, 18-55 കിറ്റ്) 10000 രൂപ ഡിസ്‌കൗണ്ടും X-T3 (16-80mm) കിറ്റിനൊപ്പം VPG, 2 ബാറ്ററികള്‍ തുടങ്ങിയ 37000 രൂപ വിലയുള്ള ആക്‌സസറികള്‍ സൗജന്യമായും നല്‍കുന്നു. GFX 50R ക്യാമറയ്ക്ക് 30000 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നു. ആകര്‍ഷകമായ മറ്റ് നിരവധി ആനുകൂല്യങ്ങളുമുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി