കെ.എഫ്‌.സി ഇന്ത്യ ദി ബിഗ് ട്രീറ്റ് വീക്ക് അവതരിപ്പിക്കുന്നു

കെഎഫ്‌സി ഇന്ത്യ ദി ബിഗ് ട്രീറ്റ് വീക്ക് അവതരിപ്പിക്കുന്നു. നിങ്ങളുടെ കെഎഫ്‌സി ഇഷ്ട വിഭവങ്ങളില്‍ അതിശയകരമായ കിഴിവുകളും ഒഴിവാക്കാനാവാത്ത കോമ്പോകളും നിറഞ്ഞ ഒരു വാരം. 42% വരെ ലാഭവും, പേടിഎം-ല്‍ 100% ക്യാഷ്ബാക്കും, സമാനതകളില്ലാത്ത മൂല്യവും വൈവിധ്യവും, ഒരു കെഎഫ്‌സി, പ്രിയന്‍ ആഗ്രഹിച്ചതെല്ലാമുണ്ട് ഈ ബിഗ് ട്രീറ്റ് വീക്കില്‍. ജനുവരി 23 മുതല്‍ ഫെബ്രുവരി 01 വരെ, തിരഞ്ഞെടുക്കാനുള്ള ഒട്ടനവധി ചോയ്‌സുകള്‍ക്കായി തയ്യാറാകുക, ഒരു ബക്കറ്റ് ഫുള്‍ ക്രിസ്പി ചിക്കന്‍, ചിക്കന്‍ പോപ്‌കോണ്‍, റൈസ് ബൗള്‍, സിങ്കര്‍ ബര്‍ഗര്‍ എന്നിവയും അതിലേറെയും തിരഞ്ഞെടുക്കാം. 149 രൂപ മുതല്‍ ആരംഭിക്കുന്നു, ഇതിനേക്കാള്‍ ബിഗ്ഗറും (വലുതും) ട്രീറ്റ്-ഫുളും ഇനി ലഭിക്കാനില്ല.

രാജ്യത്തുടനീളമുള്ള എല്ലാ കെഎഫ്‌സി റെസ്റ്റോറന്റുകളിലും ലഭിക്കുന്നു; ആ വാരത്തില്‍ നിങ്ങളുടെ ഇഷ്ട വിഭവങ്ങളുടെ ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കാനും നിങ്ങള്‍ക്ക് കഴിയും (അല്ലെങ്കില്‍ അതിലും മികച്ചത്, എല്ലാ ദിവസവും പ്രിയങ്കരമായ ഒന്ന് തിരഞ്ഞെടുക്കുക). ഓ “ആപ്പ്-സൊല്യൂട്ട്‌ലി” (തികച്ചും) അതിശയകരമായ ഒന്ന് ഞങ്ങള്‍ പരാമര്‍ശിച്ചോ? കെഎഫ്‌സി ആപ്പിലും വെബ്‌സൈറ്റിലും മാത്രമുള്ള അത്യാകര്‍ഷകമായ കിഴിവുകള്‍ക്കൊപ്പം ബിഗ് ട്രീറ്റ് വീക്ക് ആഘോഷിക്കുക. ഇനി ആ ചിക്കന്‍ പോപ്‌കോണിന്റെ അല്ലെങ്കില്‍ ചിക്കന്‍ സ്ട്രിപ്പുകളുടെ ബക്കറ്റിനോട് അടുത്തുചെല്ലൂ – പ്ലേസ്റ്റോറില്‍ നിന്ന് കെഎഫ്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ online.kfc.co.in സന്ദര്‍ശിക്കൂ.

ബിഗ് ട്രീറ്റ് വാരത്തിലെ ആഘോഷങ്ങളില്‍ ചേരാന്‍ ഇനിയും എന്തെങ്കിലും കാരണം ആവശ്യമുണ്ടോ? എങ്കിലിതാ ഒരു കാരണം കൂടി – കെഎഫ്‌സിയുടെ 4X സുരക്ഷാ വാഗ്ദാനങ്ങളായ സാനിറ്റൈസ് ചെയ്യല്‍, സ്‌ക്രീനിംഗ്, സാമൂഹിക അകലംപാലിക്കല്‍, സമ്പര്‍ക്കരഹിത സേവനം എന്നിവയുടെ അധിക ഉറപ്പ്! മേശകള്‍, കൗണ്ടറുകള്‍, വാതില്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ എല്ലാ ഉപരിതലങ്ങളിലും ഓരോ 30 മിനിറ്റിലും വര്‍ധിച്ച സാനിറ്റൈസേഷനിലൂടെ ഞങ്ങളുടെ നിലവിലുള്ള കര്‍ശനമായ ശുചിത്വ നടപടികള്‍ ഞങ്ങള്‍ ഉയര്‍ത്തി. ഞങ്ങളുടെ ഡെലിവറി ടീമുകള്‍ ഓരോ ഓര്‍ഡറിന് ശേഷവും അവരുടെ കൈകളും ബാഗുകളും കഴുകി സാനിറ്റൈസ് ചെയ്യുന്നു.

മികച്ച രുചി സുരക്ഷിതമായി നിങ്ങളുടെ പക്കല്‍ എത്തിക്കുന്നു. ഡെലിവറി ചെയ്യുന്നവര്‍ ഉള്‍പ്പെടെ എല്ലാ ടീം അംഗങ്ങളുടെയും താപനില പതിവായി പരിശോധിച്ച് സ്‌ക്രീന്‍ ചെയ്യുന്നു; എല്ലായ്‌പ്പോഴും മാസ്‌കുകളും കയ്യുറകളും ധരിക്കുന്നു. ഉപഭോക്താക്കളെ നയിക്കുന്ന ഫ്‌ലോര്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് റെസ്റ്റോറന്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നു, കൂടാതെ ഡെലിവറി ചെയ്യുന്നവര്‍ ഓര്‍ഡറുകള്‍ക്കായി ക്യൂ നില്‍ക്കുമ്പോള്‍ ശരിയായ അകലം പാലിക്കുന്നു. ഡെലിവറി ചെയ്യുമ്പോഴും പാഴ്‌സല്‍ വാങ്ങുമ്പോഴും നിങ്ങളുടെ കാറിലേക്ക്/ബൈക്കിലേക്ക് കെഎഫ്‌സി എടുക്കുമ്പോഴും കൂടാതെ ഭക്ഷണം കഴിക്കുമ്പോഴും എല്ലാം നിങ്ങളുടെ കെഎഫ്‌സി പൂര്‍ണമായും സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ രീതിയില്‍ ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.

Latest Stories

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?