Connect with us

BUSINESS

ഫെഡറൽ ബാങ്കിന് ഓഹരി പങ്കാളിത്തമുള്ള ഇൻഷുറൻസ് കമ്പനി വിൽക്കാൻ ഊർജിത നീക്കം

, 11:22 am

ഫെഡറൽ ബാങ്കിന് ഓഹരി പങ്കാളിത്തമുള്ള പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ഐ ഡി ബി ഐ – ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി വാങ്ങാൻ മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി നീക്കം സജീവമാക്കി. 6000 കോടി രൂപയുടെ മാർക്കറ്റ് മൂല്യം കണക്കാക്കുന്ന ഐഡിബി ഐ -ഫെഡറൽ ലൈഫിന്റെ 51 ശതമാനം ഓഹരികൾ വാങ്ങി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് മാക്സ് ലൈഫ് ഒരുങ്ങുന്നത്. ഇതിന്റെ വില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

ഐ ഡി ബി ഐ ബാങ്കിന് 48 ശതമാനവും ഫെഡറൽ ബാങ്കിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. ബെൽജിയം ആസ്ഥാനമായ ഏജിയസ് എസ്. എ എന്ന ഇൻഷുറൻസ് കമ്പനിക്കു 26 ശതമാനം ഓഹരിയുണ്ട്. വില്പനയുടെ ഉപദേശകരായി ജെ. പി മോർഗൻ എന്ന സ്ഥാപനത്തെ ഐ ഡി ബി ഐ – ഫെഡറൽ ലൈഫ് നിയമിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ഇടപാട് മിക്കവാറും മാർച്ച് 31നകം പൂർത്തിയാകുമെന്ന് ഇതിനോട് അടുത്ത കേന്ദ്രങ്ങൾ പത്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാക്സ് ലൈഫിന്റെയോ, ഐ ഡി ബി ഐ – ഫെഡറലിന്റെയോ വക്താക്കൾ ഇത് സംബന്ധിച്ചു പ്രതികരണത്തിന് തയാറായില്ല.

മാക്സ് ലൈഫിന് പുറമെ ആദിത്യ ബിർള സൺ ലൈഫ്, കൊടക് മഹീന്ദ്ര ഇൻഷുറൻസ്, ടാറ്റ എ ഐ എ ലൈഫ് ഇൻഷുറൻസ്, എൿസൈഡ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികളും ഐ ഡി ബി ഐ ഫെഡറലിനെ വാങ്ങാൻ രംഗത്തുണ്ട്. എന്നാൽ മാക്സ് ലൈഫിനാണ് കൂടുതൽ സാധ്യതയെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഐഡിബി ഐ ഫോർട്ടിസ് ലൈഫ് ഇൻഷുറൻസ് എന്ന പേരിൽ 2008ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. 2010ൽ ഐ ഡി ബി ഐ ഫെഡറൽ ലൈഫ് ഇഷുറൻസ് എന്ന് പേര് മാറ്റുകയായിരുന്നു. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.

Don’t Miss

KERALA10 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL24 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS35 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA40 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA46 mins ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET54 mins ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...

FILM DEBATE1 hour ago

വേദന വകവെയ്ക്കാതെ നിറഞ്ഞാടിയ ദുല്‍ഖറിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു

അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താരം വേദനകളെല്ലാം മറന്ന് ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറായ...

CRICKET2 hours ago

സണ്‍റൈസേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം; ഈഡന്‍ ഗാര്‍ഡനില്‍ ടോസ് വിജയം റോയല്‍സിന്

ഐപിഎല്‍ പതിനൊന്നാം സീസണിലെ എലിമിനേറ്റര്‍ മത്സരത്തിലിന്ന് കൊല്‍ക്കത്ത രാജസ്ഥാന്‍ പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...