Connect with us

BUSINESS

കൗണ്ടർ പാർട്ടി, ഇ ബൂസ്റ്റ്, നെറ്റ് വർക് ടോക്കൺ……. വിചിത്ര പേരുകളുമായി ക്രിപ്റ്റോകറൻസി പെരുമഴ

, 11:30 am

ബിറ്റ്‌കോയിൻ ഇന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന ഒരു പേരാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയതും പ്രശസ്തവുമായ ക്രിപ്റ്റോ കറൻസി. എന്നാൽ ബിറ്റ്‌കോയിൻ മാത്രമല്ല ഡിജിറ്റൽ നാണയ വ്യവസ്ഥയിലുള്ളത്. ഇത്തരം നൂറുകണക്കിന് കറൻസികൾ നിക്ഷേപക സമൂഹത്തെ ആകർഷിക്കുന്നു. നിത്യേന എന്നോണം പുതിയ കറൻസികൾ അവതരിക്കുകയും ചെയ്യുന്നു. ചൈനയാണ് ഈ രംഗത്തും മുന്നിൽ നിൽക്കുന്നത്.
അവയിൽ ചിലതിന്റെ പേരുകൾ കൂടി അറിഞ്ഞുകൊള്ളൂ. പലതിന്റെയും പേരുകൾ രസകരവും ചിരി ഉണർത്തുന്നതുമാണ്.

ഇവയാണ് ആ പേരുകൾ :

ഇതറിയം, റിപ്പിൾ, ബിറ്റ്‌കോയിൻ ക്യാഷ്, ലൈറ്റ്കോയിൻ, നിയോ, സ്റ്റെല്ലാർ, ഇ ഒ എസ്, ഐയോട്ട, നെം, ഡാഷ്, മൊൺറോ,ലിസ്ക്, ട്രോൺ, ഇതറിയം ക്ലാസിക്, ട്ടീതർ, ബിറ്റ്‌കോയിൻ ഗോൾഡ്, ഇസഡ് ക്യാഷ്, ഒമൈസ്ഗോ, വേർജ്, സ്ടിയകോയിൻ, സ്റ്റാറ്റസ് സ്ട്രെറ്റിസ്, ബിറ്റ്‌ഷെയർസ്, ആഗർ, വേവ്സ്,
ഡോഗ് കോയിൻ, ഒ .എക്‌സ്, ആർഡർ, കൊമോഡോ, ആർക്, ബേസിക് അറ്റെൻഷൻ ടോക്കൺ, ഡിജി ബെറ്റ്, ബിറ്റ്‌ബെൽ ബൈറ്റ്സ്, ഗോലം, സിസ്‌കോയിൻ, ഫാറ്റ്‌കോം, മൊണാക്കോയിൻ, ഇസഡ് കോയിൻ, ബാങ്കർ, റെഡ് കോയിൻ, എമർകോയിൻ, നെക്‌സസ്, സിവിക്, ബ്ലോക്കനെറ്റ്, വെർട്ടികോയിൻ, ബിറ്റ്‌കോയിൻ ഡാർക്ക്, ടൈം ന്യൂ ബാങ്ക്, ആരാഗോൺ, സെൻ ക്യാഷ്, സെന്റിമെൻറ് നെറ്റ്‌വർക് ടോക്കൺ, മൊണാകൊ, പീർ കോയിൻ, ഉബിഖ്, റിപ്പിയോ കോയിൻ നെറ്റ് വർക്, സിംഗുലാർ ഡി ടി വി, കൗണ്ടർ പാർട്ടി, ബിറ്റ് ബേ, വിയ കോയിൻ, മൊബൈൽ ഗോ, മെലോൺ, ഇയോൺ, മാഗി, അൺബ്രേക്കബിൾ കോയിൻ, കാപ്രി കോയിൻ, ഫാന്റം കോയിൻ, ലെജന്റ്സ് റൂം, ഇൻഫ്ളക്സ് കോയിൻ, ക്വസർ കോയിൻ, ഇ ബൂസ്റ്റ്, ഇ ഗിൽഡൺ എന്നിങ്ങനെ പോകുന്നു ക്രിപ്റ്റോ കറൻസികളുടെ നീണ്ട നിര, ഇത്രയും കൊണ്ട് തീർന്നു എന്ന് കരുതണ്ട. ഇനിയുമുണ്ട് നൂറുകണക്കിന് കറൻസികൾ. ഇതിൽ ഏറ്റവും വലിയ കറൻസിയായ ബിറ്റ്കോയിൻറെ വിപണി മൂല്യം ഇപ്പോഴത്തെ വില നിലവാരത്തിൽ 14,200 കോടി അമേരിക്കൻ ഡോളറാണ്.

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA5 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL6 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...