ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് ഒരുങ്ങാം; ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ഇക്കാര്യങ്ങള്‍

ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. പരീക്ഷ മാറ്റിവയ്ക്കുന്നതിനെ കുറിച്ചുള്ള പുതിയ വിവരങ്ങലൊന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഇതുവരെ അറിയിച്ചിട്ടില്ല. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. റിവിഷനും ദുര്‍ബലമായ വിഷയ ഭാഗങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഈ സമയത്ത് വേണ്ടത്.

ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക:

  • ശാരീരികമായും മാനസികമായും തയാറെടുക്കുക
  • പഠിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പോസിറ്റീവായി തുടരുക
  • മോക്ക് ടെസ്റ്റുകളും ക്വിസുകളും ചെയ്ത് പരീക്ഷ എഴുതുന്ന വേഗം വര്‍ദ്ധിപ്പിക്കുക
  • വേഗതയും കൃത്യതയുമാണ് വിജയത്തിലേക്കുള്ള താക്കോലാണ്
  • ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍ ചെയ്ത് വിജയ മനോഭാവം സൃഷ്ടിക്കുക
  • മോക്ക് ടെസ്റ്റുകള്‍ ചോദ്യങ്ങളെ കുറിച്ച് ആശയം നല്‍കും
  • മുമ്പത്തെ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക
  • നിങ്ങള്‍ ദുര്‍ബലരായിരിക്കുന്ന വിഷയ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
  • പഠനത്തിനിടെ ബ്രേക്കുകള്‍ എടുക്കുക, ക്ഷീണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
  • സമാധാനത്തോടെയിരിക്കുക, ഇത് ഏകാഗ്രതയും ആത്മവിശ്വാസവും കൂട്ടും
  • പിരിമുറുക്കം ഒഴിവാക്കാനായി വ്യായാമങ്ങള്‍ ചെയ്യുക, കൂടുതല്‍ ഉറങ്ങുന്നത് ഒഴിവാക്കുക
  • ചോദ്യ പേപ്പര്‍ കടുപ്പമുള്ളതായി തോന്നുകയാണെങ്കിലും പരിഭ്രാന്തരാകാതിരിക്കുക, പരീക്ഷക്കായി ഒരുങ്ങിയതില്‍ വിശ്വസിക്കുക

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍