Connect with us

Don’t Miss

NEWS ELSEWHERE19 mins ago

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ആളേറുന്നു; ബിറ്റ് കോയിനു പിന്നാലെ ലൈറ്റ് കോയിനും

ബിറ്റ്‌കോയിന്‍ വില ഒരു വര്‍ഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുന്‍പ് മറ്റൊരു ക്രിപ്‌റ്റോ കറന്‍സിയായ ലൈറ്റ്‌കോയിന്റെ വിലയില്‍ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വര്‍ധന. തുടര്‍ന്ന്, നിക്ഷേപകര്‍ക്കു...

NATIONAL25 mins ago

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഓഖി ദുരന്തം, മുത്തലാഖ് എന്നിവ ചർച്ചയാകും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം കുറിക്കും. പാക്കിസ്ഥാൻ ബന്ധം തുടങ്ങി ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും. ഓഖി ദുരന്തവും ദു‌രിതാശ്വാസവും...

NEWS ELSEWHERE49 mins ago

മ്യാൻമറിലെ സൈനിക നടപടിയെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒറ്റമാസം കൊല്ലപ്പെട്ടത് 6700 രോഹിൻഗ്യകൾ

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു സൈനിക ഇടപെടൽ നടന്ന ആദ്യമാസം തന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സി (എംഎസ്എഫ്) ന്റെ നിഗമനം. അഞ്ചുവയസ്സിൽ താഴെയുള്ള...

Uncategorized51 mins ago

‘റൊമാന്‍സ്’ കുട്ടികളെ ബാധിക്കുമെന്ന് പേടി; അധ്യാപക ദമ്പതികള്‍ക്ക് പണിപോയി

വര്‍ഷങ്ങളായി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല പാഠം പറഞ്ഞ് കൊടുത്തിരുന്ന അധ്യാപകര്‍ തമ്മില്‍ കല്യാണം കഴിച്ചപ്പോള്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ വിധം മാറി. ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍...

NEWS ELSEWHERE1 hour ago

കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങൾ മൂടൽമഞ്ഞിനെത്തുടർന്ന് വഴിതിരിച്ചുവിട്ടു

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. റൺവേ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല. ഗൾഫിൽ നിന്നുള്ള അഞ്ചു...

NATIONAL2 hours ago

ആധാർ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ആധാർ കേസിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. കേസിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം​ വാദം പൂർത്തിയായിരുന്നു. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത്​ ചോദ്യം ചെയ്​ത്​ കൊണ്ട്​...

NEWS ELSEWHERE2 hours ago

ബിറ്റ്കോയിനു പിന്നാലെ ലൈറ്റ്കോയിനും

ബിറ്റ്കോയിൻ വില ഒരു വർഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുൻപ് മറ്റൊരു ക്രിപ്റ്റോ കറൻസിയായ ലൈറ്റ്കോയിന്റെ വിലയിൽ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വർധന. തുടർന്ന്, നിക്ഷേപകർ‌ക്കു...

KERALA2 hours ago

പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനിടെ കെ.എസ്.യു-യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; കെ.എസ്.യു ജില്ല സെക്രട്ടറിക്ക് കുത്തേറ്റു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനചടങ്ങിനിടെ പ്രവർത്തകർക്കിടയിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. വ്യാഴാഴ്​ച രാത്രി 8.30നാണ്​ സെക്രട്ടറിയേറ്റിന്​ സമീപം കെ.എസ്.യു-യൂത്ത്കോൺഗ്രസ്...

FILM NEWS3 hours ago

പെയ്തൊഴിയുന്നു ആരവം; അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും

ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് സിനിമ പ്രേമികൾക്ക് കാഴ്ചയുടെ ദൃശ്യ വിരുന്നൊരുക്കിയ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. ഇനി സുവർണ്ണ-രചത-ചകോര അവാർഡുകൾ ഏതു സിനിമക്കായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പ്....

WORLD3 hours ago

ജ​ർ​മ​നി​യി​ൽ വ​ന​മേ​ഖ​ല​ക്ക് സമീപം ചെ​റു വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നിൽ ചെ​റു വി​മാ​നം ത​ക​ർ​ന്നു മൂ​ന്നു പേ​ർ മ​രി​ച്ചു. റാ​വെ​ൻ​സ്ബ​ർ​ഗി​ൽ പ്ര​ദേ​ശി​ക സ​മ​യം ഇന്നലെ വൈ​കിട്ടോടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബെ​ർ​ലിൻ  പ്രവിശ്യയിലെ വ​ന​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു...