Connect with us

GOOD LIFE

ഡെയ്‌ലി പുഷ് അപ്പ് എടുത്തോളൂ; ആയുസ് അല്പ്പം കൂട്ടാം

, 12:03 am

ജീവിതശൈലി രോഗങ്ങളും തടിയും വില്ലനാകുമ്പോള്‍ മാത്രമാണ് പലരും വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത്. വ്യായാമത്തില്‍ പുഷ് അപ്പ് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ പുഷ് അപ്പ് എടുക്കുന്നത് ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നത് ആയുസ് കൂട്ടുമെന്ന് കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുന്നതിനോടൊപ്പം അകാലമരണവും കുറയുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്. അമേരിക്കയില്‍ പബ്ലിഷ് ചെയ്ത ജേണല്‍ ഓഫ് എപ്പിഡോമോളജിയിലാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

പുഷ് അപ്പ് എടുക്കാന്‍ ജിമ്മില്‍ പോവണമെന്ന ചിന്തയിലാണ് പലരും. എന്നാല്‍ വീട്ടില്‍ തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ ഗുണമായിരിക്കും ഉണ്ടാവുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

Don’t Miss

NATIONAL2 mins ago

ആശുപത്രിയില്‍ ജയയെ എത്തിച്ചപ്പോള്‍ ശ്വാസമില്ലായിരുന്നു; ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തില്‍ പുതിയ വെളുപ്പെടുത്തലുമായി അപ്പോളോ ആശുപത്രി അധികൃതര്‍. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി...

NEWS ELSEWHERE14 mins ago

ചരിത്രം കുറിച്ച് കേരള അണ്ടര്‍ 17 ടീം; ഹരിയാനയെ തോല്‍പ്പിച്ചു കിരീടം

ദേശീയ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ചരിത്രമെഴുതി. എതിരില്ലാത്ത ഒരു ഗോളിനു ഹരിയാനയെ കീഴടക്കി കേരളം അറുപത്തിമൂന്നാമതു ദേശീയ സ്‌കൂള്‍ ഗെയിംസ് അണ്ടര്‍ 17 ഫുട്‌ബോള്‍...

NATIONAL27 mins ago

രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗികമായി ഏറ്റെടുക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി സോണിയ ഗാന്ധി ഇന്ന് പടിയിറങ്ങും....

NEWS ELSEWHERE44 mins ago

രോഗികളുടെ കരളില്‍ സ്വന്തം പേരെഴുതിവെക്കുന്നത് ഒരു രോഗമാണോ ഡോക്ടര്‍

കണ്ടവന്റെ കരളില്‍ തന്റെ പേരു കുത്തിക്കുറിക്കാന്‍ ഡോക്ടര്‍ക്കു മോഹം. അങ്ങനെയാണ് കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ രണ്ടു പേരുടെ കരളിന്മേല്‍ തന്റെ ചുരുക്കപ്പേരു സൈമണ്‍ ബ്രാംഹാള്‍ (53) കൊത്തിവച്ചത്....

NEWS ELSEWHERE1 hour ago

മുഖ്യമന്ത്രിയെ ട്രോളിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വയലിലെ ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോള്‍ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഒരു വര്‍ഷത്തിനു...

KERALA1 hour ago

ഓഖി ചുഴലിക്കാറ്റ്: കാണാതായവരുടെ എണ്ണം എത്ര; ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഓരോ കണക്ക്; അവ്യക്തത തുടരുന്നു

ഓഖി ചുഴലിക്കാറ്റ് വീശി രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും കാണാതായവരുടെ എണ്ണത്തില്‍ സര്‍്കാര്‍ വകുപ്പുകള്‍ക്കുള്ള ആശയക്കുഴപ്പം തുടരുന്നു. പൊലീസ്, റവന്യൂ, ഫിഷറീസ് എന്നിവയ്‌ക്കെല്ലൊം കാണാതായവരുടെ എണ്ണത്തില്‍ കൃത്യമായ എണ്ണം രേഖപ്പെടുത്താന്‍...

FILM NEWS10 hours ago

അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍

അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലന്‍. നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 25ാമത് അന്താരാഷ്ട്ര ചലചിത്രമേള ഫെസ്റ്റിവല്‍...

KERALA10 hours ago

പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി

പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി. എന്നാല്‍ തെറ്റു ചെയ്താല്‍ അതു തെറ്റാണെന്നു പറയുമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന...

KERALA11 hours ago

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പഞ്ചായത്ത് ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.ഇ.ഒ യുടെ മുന്‍ ജില്ലാ പ്രസിഡന്റും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്...

FILM NEWS12 hours ago

‘മലയാള സിനിമയില്‍ എനിക്കൊരു ശത്രുവുണ്ട്’

നല്ല റോളുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നടി ഷംന കാസിം. മലയാളം എനിക്കു തന്ന നല്ല സിനിമയാണ് ചട്ടക്കാരിയെന്നും ഷനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിലെ...

Advertisement