Connect with us

Don’t Miss

CELEBRITY TALK4 hours ago

മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് യോഗ്യത? പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്ക ആരാധകരുടെ പൊങ്കാല

അന്താരാഷ്ട്ര ചലചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം. ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍...

LIFE STYLE5 hours ago

ജീവിത പങ്കാളിയെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ഭാവി പങ്കാളിയെ അടുത്തറിഞ്ഞ് അയാളുടെ/ അവളുടെ ഗുണങ്ങളറിഞ്ഞ് കല്യാണത്തിലേക്ക് കടക്കുന്നതാണ് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന്. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദാമ്പത്യം സന്തോഷകരമാകണമെങ്കില്‍ ഈ...

CELEBRITY TALK6 hours ago

‘തൃശൂര്‍ പൂരത്തിലും ശബരിമലയിലും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ധൈര്യമുണ്ടോ?’

ചലച്ചിത്രകലയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് വലിയ മതേതരമായ/ദേശാന്തരമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കേരളത്തിന്റെ സര്‍ക്കാര്‍ വക ചലച്ചിത്രമേളയുടെ...

KERALA7 hours ago

ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണി

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്ര വേദിയ്ക്കു സമീപം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണിയെന്നു പരാതി. മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ മതമൗലീക വര്‍ഗീയ വാദികള്‍ നടത്തിയ...

FILM NEWS7 hours ago

ഷെയ്ന്‍ നിഗവും ഫഹദും ഒന്നിക്കുന്നു; സിനിമ ഇതാണ്

ദിലീഷ് പോത്തനും ശ്യം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഷെയ്നിനോടൊപ്പം ഫഹദ്...

WORLD7 hours ago

‘ചൈനീസ് സൂപ്പർമാൻ’ വു ​യോം​ഗിം​ഗ് 62 നി​ല കെ​ട്ടി​ട​ത്തി​ൽ ​നി​ന്നു വീ​ണു മ​രി​ച്ചു

‘ചൈനീസ് സൂപ്പർമാൻ’ എന്നറിയപ്പെടുന്ന വു ​യോം​ഗിം​ഗ് (26) സാഹസിക പ്രകടനത്തിനിടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. 62 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ന്നു സാ​ഹ​സി​ക അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ ചൈ​നീ​സ്...

NATIONAL8 hours ago

‘മോഡി പണ്ട് കറുത്തിട്ടായിരുന്നു, വെളുത്തത് വിലകൂടിയ കൂണ്‍ കഴിച്ചിട്ട്’

പ്രധാനമന്ത്രി നരേന്ദ്രമോഡി വെളുത്ത നിറം ലഭിക്കാന്‍ ദിവസവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത എണ്‍പതിനായിരം രൂപയുടെ കൂണ്‍ കഴിക്കാറുണ്ടെന്ന് ഒബിസി നേതാവ് കോണ്‍ഗ്രസിന്റെ പുതിയ മൂഖവുമായ അല്‍പേഷ്...

CELEBRITY TALK8 hours ago

‘മമ്മുട്ടിയല്ല, സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് രാജന്‍ സക്കറിയ’

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിയ്ക്ക് സംവിധായകന്‍ ജയന്‍ വന്നേരിയുടെ മറുപടി. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിന്‍ കുന്നത്ത് അഹമ്മദ്...

CRICKET8 hours ago

18 സിക്‌സുകള്‍, 5 ഫോറുകള്‍; ഗെയ്ല്‍ താണ്ഡവത്തില്‍ വിറച്ച് ക്രിക്കറ്റ് ലോകം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനവുമായി ക്രിസ് ഗെയ്ല്‍. 69 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും 18 സിക്‌സും സഹിതം 146 റണ്‍സാണ് ഗെയ്ല്‍ അടിച്ച്...

KERALA8 hours ago

വാഹന നി​കു​തി വെ​ട്ടി​പ്പ്; അ​മ​ലാ പോ​ളി​നും ഫഹദിനും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

വാഹന നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നും ന​ടി അ​മ​ലാ പോ​ളി​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. ഈ ​മാ​സം 19...