Connect with us

IN VIDEO

പ്രതിരോധത്തിന്റെ ലോങ്ങ്മാര്‍ച്ച്

, 6:12 pm

സിപിഐഎം എന്ന പാര്‍ട്ടി വലിയ ക്ഷീണാവസ്ഥയില്‍ ഉള്ളപ്പോഴാണ് അവിശ്വസനീയമായ രീതിയില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുന്നത്. സിപിഐഎമ്മിന്റെ ശക്തിയാര്‍ജ്ജിക്കല്‍ മാത്രമല്ല ഈ മാര്‍ച്ച്. കര്‍ഷകര്‍ക്ക് വേണ്ടി, തൊഴിലാളികള്‍ക്ക് വേണ്ടി ആരാണ് രാജ്യത്ത് സംസാരിക്കാനുള്ളത് എന്നതിന്റെ ഉത്തരമാണിത്. ആ ഉത്തരവാദിത്തമാണ് സിപിഐഎം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ മഹായാനമാണ് ലോങ്ങ്മാര്‍ച്ചില്‍ കാണുന്നത്.

Posted by SouthLive Malayalam on Sunday, 11 March 2018