Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

IN VIDEO

വര്‍ഗസമരത്തിന്റെ ഐതിഹാസിക മുന്നേറ്റം

, 6:45 pm

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. അരലക്ഷത്തോളം കര്‍ഷകരാണ് ഈ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്നത്. സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ലോങ് മാര്‍ച്ച്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി ഈ മാസം 12ന് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലെത്തും. പ്രതിദിനം ശരാശരി 35 കിലോമീറ്ററാണ് കര്‍ഷക ജാഥ സഞ്ചരിക്കുന്നത്.

Posted by SouthLive Malayalam on Sunday, 11 March 2018

Advertisement