എന്താണ് UAPA (യു.എ.പി.എ)? യു.എ.പി.എ യിലെ പ്രശ്നങ്ങള്‍ എന്തെല്ലാം, എന്തുകൊണ്ട് അത് കരിനിയമം ആവുന്നു. പ്രതിസ്ഥാനത്ത് വരുന്ന പൗരന് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ടോ? യു.എ.പി.എ കേസുകളില്‍ ജയിലില്‍ കിടക്കുന്നവരില്‍ കൂടുതലും മുസ്ലീങ്ങളും ദളിതരും. കുറ്റകൃത്യം തെളിയിക്കാത്ത സാഹചര്യത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നു, ജാമ്യം നിഷേധിക്കുന്നു, ജയിലില്‍ ഇടുന്നു; തുടര്‍നടപടികള്‍ എന്ത്?