ഏറെ ചർച്ച ചെയ്ത മീശ നോവിലിന് ശേഷം എസ്.ഹരീഷിന്റെ പുതിയ നോവല്‍ ഓൺലൈൻ പോർട്ടലിൽ. വരുന്ന ബുധനാഴ്ച്ച തുടങ്ങാനിരിക്കുന്ന ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോര്‍ട്ടലിലാണ് ഹരീഷിന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
നോവലിന്റെ പോസ്റ്റര്‍ ട്രൂകോപ്പി തിങ്ക് പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജിലാണ് പുറത്തുവിട്ടത്.