മന്ത്രി പി രാജീവിന്റെ 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' പുറത്തിറങ്ങുന്നു; പുസ്തക പ്രകാശനം ഓഗസ്റ്റ് അഞ്ചിന്

സമകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് മന്ത്രി പി. രാജീവ് ദേശാഭിമാനിയിലും മറ്റ് ആനുകാലികങ്ങളിലും എഴുതിയ ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങൾ പുസ്തകമാവുന്നു. ഓഗസ്റ്റ് അഞ്ചിന് എറണാകുളം ടി കെ കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ സിപിഎം പി.ബി അംഗവും മുൻ മന്ത്രിയുമായ എം എ ബേബിയാണ് പുസ്തകപ്രകാശനം നിർവ്വഹിക്കുക. എം കെ സാനു,ബെന്യാമിൻ, മ്യൂസ് മേരി ജോർജ്, എൻ ഇ സുധീർ തുടങ്ങിയവർ ചടങ്ങളിൽ പങ്കെടുക്കും.

‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്‌സ്’ എന്ന പി. രാജീവിന്റെ മുൻ പുസ്തകവും ഏറെ ചർച്ചയായ കൃതിയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണവും, ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനവുമായിരുന്നു പുസ്തകത്തിന്റെ പ്രമേയം.

Latest Stories

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു