Connect with us

NEWS ELSEWHERE

സൈക്കിളില്‍ നാടുചുറ്റിയ ഫ്രഞ്ച് ദമ്പതിമാര്‍ സൈക്കിള്‍ വില്‍ക്കാനാകാതെ ചുറ്റുന്നു

, 8:00 am

സൈക്കിളില്‍ നാടുചുറ്റിയ ഫ്രഞ്ച് ദമ്പതിമാര്‍ സൈക്കിള്‍ വില്‍ക്കാനാകാതെ വട്ടംചുറ്റുന്നു. ചെന്നൈയില്‍നിന്ന് ഒരുമാസംമുന്‍പ് തുടങ്ങിയ സൈക്കിള്‍യാത്രയാണ് തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് അവസാനിച്ചത്. ഇനി രണ്ട് സൈക്കിളും വിറ്റിട്ടുവേണം ചൊവ്വാഴ്ച ഫ്രാന്‍സിലേക്ക് മടങ്ങാന്‍. ഫ്രഞ്ച് ദമ്പതിമാരായ ക്രിസ്പിനും ഭാര്യ ജൊലാന്റ് ക്രിസ്പിനുമാണ് ഈ കച്ചവടക്കാര്‍.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവരുടെ രണ്ട് സൈക്കിളുകള്‍ വില്‍പ്പനയ്ക്ക് െവച്ചത്. നാല്‍പ്പതിനായിരത്തോളം രൂപയ്ക്ക് വാങ്ങിയ രണ്ട് സൈക്കിളിനുംകൂടി അയ്യായിരത്തിനുമുകളില്‍ കിട്ടുമെന്ന് കരുതിയാണ് വില്‍പ്പനയ്ക്കുവെച്ചത്. പക്ഷെ അത്രയും വില നല്‍കാന്‍ ആരും തയ്യാറായില്ല. വിലപ്രശ്നം കാരണം സ്പോര്‍ട്സ് സൈക്കിളിന്റെ വില്‍പ്പനയും നടന്നില്ല.

നന്ദിപറഞ്ഞ് ചിരിയോടെ അവര്‍ ഇന്റര്‍സിറ്റിയില്‍ കയറി മംഗളൂരുവിലേക്ക് പോയി. ഒപ്പം ‘ഫോര്‍ സെയില്‍’ എന്ന ബോര്‍ഡ് തൂക്കിയ രണ്ട് സൈക്കിളുകളും. മംഗളൂരുവിലും സൈക്കിള്‍ വില്‍ക്കാനായില്ല. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ചെന്നൈയിലേക്കുപോയ ഇവര്‍ക്ക് അവിടെയും സൈക്കിള്‍ വില്‍ക്കാനാകുമോയെന്ന് ഉറപ്പില്ല. ഇഷ്ടമുണ്ടായിട്ടല്ല സൈക്കിള്‍ വില്‍പ്പനയ്ക്കുവെച്ചത്. ചൊവ്വാഴ്ച ഫ്രാന്‍സിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ്.

സൈക്കിള്‍സഞ്ചാരം ഇങ്ങനെ,

ക്രിസ്?പിനും(56) ഭാര്യ ജൊലാന്റ് ക്രിസ്?പിനും(57) ഫ്രാന്‍സില്‍നിന്നാണ് ചെന്നൈയിലെത്തിയത്. അവിടെനിന്ന് രണ്ട് സ്പോര്‍ട്സ് സൈക്കിള്‍ വാങ്ങി. കേരളം കാണാനായിരുന്നു യാത്ര. ജനുവരി ഒന്‍പതിന് ചെന്നൈയില്‍നിന്ന് സൈക്കിളില്‍ പുറപ്പെട്ടു. തഞ്ചാവൂരും മധുരയും കടന്ന് തിരുവനന്തപുരം കണ്ടു. കൊച്ചിയും കണ്ണൂരും കടന്ന് കാഞ്ഞങ്ങാട്ടെത്തിയത് തിങ്കളാഴ്ച. തിരിച്ച് ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്കുചെയ്തത് തിങ്കളാഴ്ച രാത്രി വെസ്റ്റ്കോസ്റ്റ് എക്സ്?പ്രസിനായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേരളം മനോഹരം -ക്രിസ്?പിന്‍ പറഞ്ഞു

Don’t Miss

CELEBRITY TALK12 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET25 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK27 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL33 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES34 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE60 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS1 hour ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL1 hour ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL1 hour ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA1 hour ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....