ടൈമിങ് ശരിയായാല്‍ ഫോട്ടോകള്‍ ദേ ഇങ്ങനെയിരിക്കും

നല്ല ഫോട്ടോയെടുക്കാന്‍ നിങ്ങള്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫര്‍ ആയിക്കിരിക്കണമെന്നില്ല, പെര്‍ഫക്റ്റ് ടൈമിലെ ക്ലിക്ക് മതിയാകും.  അങ്ങനെയെടുക്കുന്ന ഫോട്ടോ ഫോട്ടോഗ്രാഫറിന് മാത്രമല്ല, ഫോട്ടോ കാണുന്നവര്‍ക്കും ഒരിക്കലും മറക്കാതെ ഒരനുഭവമായിരിക്കും . അത്തരം ക്ലിക്കിന് വേണ്ടി നിങ്ങള്‍ വന്‍തുകയൊന്നും ചെലവാക്കി ദൂരദേശങ്ങളിലൊന്നും സഞ്ചരിക്കണമെന്നില്ല. നിരീക്ഷണവും ഫോട്ടോഗ്രഫിയോടുള്ള താല്‍പ്പര്യവും മതിയാകും.

പെര്‍ഫക്റ്റ് ടൈമില്‍ എടുത്ത നല്ല കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണിപ്പോള്‍.

Read more