കോയിക്കോട് പാട്ടിനൊരു അബുദാബി റീമിക്‌സ്

ജിമിക്കി കമ്മലിന്റെ പല വേര്‍ഷനുകള്‍ക്ക് ശേഷം ഇപ്പോള്‍ കോയിക്കോട് പാട്ടും കടല് കടക്കുന്നു. ഗൂഢാലോചന എന്ന ചിത്രത്തിലെ പാട്ടാണിത്.

അബുദാബിയിലെ കേരളാ വനിതാ അസോസിയേഷനാണ് ഇപ്പോള്‍ കോയിക്കോടിന് റീമിക്‌സ് വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

https://www.facebook.com/pathanamthittajilla/videos/1796628037036658/

ഇമ, ലക്ഷ്മി, മിഥുന, നിഷ, സീന, ഷാദിയ, സുബി, വര്‍ണന എന്നിവരാണ് ഈ റീമിക്‌സ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.