പാര്‍വതിയെ ചൊറിഞ്ഞ ജൂഡിനോട് സോഷ്യല്‍ മീഡിയ; ഓട് ജൂഡെ കണ്ടം വഴി, അഥവാ OJKV

നടി പാര്‍വതിയെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിന്റെ സാങ്കല്‍പ്പിക കഥ പറഞ്ഞ് “ചൊറിഞ്ഞ” ജൂഡ് ആന്റണിക്ക് പാര്‍വതി മറുപടി കൊടുത്തത് കൂടാതെ സോഷ്യല്‍ മീഡിയയും കൊടുത്തു ഒരു സമ്മാനം – OJKV അഥവാ ഓട് ജൂഡെ കണ്ടം വഴി.

ഇന്നലെ വൈകിട്ടാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. ഇതിന് പാര്‍വതി കൊടുത്ത OMKV മറുപടി പെട്ടെന്ന് തന്നെ വൈറലായി മാറി. അതിന് ശേഷം കവര്‍ പിക്ചര്‍ മാത്രി പാര്‍വതിയുടെ മറുപടിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീര്യം കുറവായിരുന്നു.

പിന്നാലെ പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം രംഗത്ത് എത്തി. OMKV എന്ന സോഷ്യല്‍ മീഡിയയിലെ പോപ്പുലറായ യൂസേജിലെ M മാറ്റി J ആക്കി. കുറേ അധികം ആളുകള്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റിട്ടിട്ടുമുണ്ട്.

https://www.facebook.com/govindp.menon/posts/737456303126592

https://www.facebook.com/binish.george.33/posts/10156072185354319

https://www.facebook.com/pious.guit/posts/1769331836432205

നേരത്തെ സിപിഐഎം നേതാവ് എം.എം. മണി മന്ത്രിയായപ്പോള്‍ നമ്മളൊക്കെ സ്‌കൂളില്‍ പോയത് വെറുതെയായി എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനും ജൂഡ് ആന്റണിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

https://www.facebook.com/judeanthanyjoseph/posts/10154757677790799

Latest Stories

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍