കാത്തിരുന്നു മടുത്തു..! വിമാന യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക്‌ ചാടി

വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി വാ​​തി​​ലി​​ലൂ​​ടെ പുറത്തുചാടിയ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അ​​റ​​സ്റ്റ് ചെ​​യ്തു. വി​​​​ദേ​​​​ശ വി​​​​മാന​​​​ കമ്പനിയായ “റയാ​​​​ൻ” എ​​​​യ​​​​ർവെയ്‌സിലാണ് സം​​​​ഭ​​​​വം.

ല​​​​ണ്ട​​​​നി​​​​ൽ​​​​ നി​​​​ന്ന് ദ​​​​ക്ഷി​​​​ണ സ്പെ​​​​യി​​​​നി​​​​ലെ മ​​​​ലാ​​​​ഗ​​​​ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​ത്തിയ റയാൻ- വിമാനം യാ​​​​ത്ര​​​​ക്കാ​​​​രെ ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​ള്ള സി​​​​ഗ്ന​​​​ലി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​ക്കുമ്പോഴായിരുന്നു യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലൊ​​​​രാ​​​​ൾ അത്യാഹിത വാതിൽ വഴി യാത്രക്കാരിരൊരാൾ എടുത്തുചാടിയത്. മ​​​​റ്റു യാ​​​​ത്ര​​​​ക്കാ​​​​ർ നോ​​​​ക്കി നി​​​​ൽ​​​​ക്കേ എമർജൻസി വാതിൽ തു​​​​റ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​ര​​ൻ പു​​​​റ​​​​ത്തേ​​​​ക്കു ചാ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ചി​​​​റ​​​​കി​​​​ലേ​​​​ക്കാ​​​​ണ് ഇയാൾ വീ​​​​ണ​​​​ത്. സം​​​​ഭ​​​​വം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട പൈ​​​​ല​​​​റ്റ്  വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​ത്തി​​ലെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​​​വ​​​​ര​​മ​​​​റി​​​​യി​​​​ക്കുകയായിരുന്നു. ഉടൻ തന്നെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ കൈ​​യോ​​​ടെ​ പി​​​​ടി​​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു. കാ​​​​ത്തി​​​​രു​​​​ന്നു മു​​​​ഷി​​​​ഞ്ഞ​​​​തി​​​​നാ​​​​ലാ​​​​ണ് താ​​​​ൻ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി എ​​​​ക്സി​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ വ്യക്തമാക്കിയത്.

യാത്രക്കാരിൽ ഒരാളാണ് മൊബൈലിൽ ഇയാളുടെ വീഡിയോ ചിത്രീകരിച്ചത്. ഇത് സുരക്ഷാ ജീവനക്കാർ തെളിവായി സ്വീകരിക്കുകയും ചെയ്തു.