Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ടിക്ക് ടോക്കിന്റെ പുതിയ സോഷ്യല്‍ മീഡിയ സംരംഭമായ ‘ഹലോ’ ആപ്പില്‍ സൗത്ത്‌ലൈവും

, 12:54 pm

ടിക്ക് ടോക്ക് നിര്‍മ്മാതാക്കളുടെ സോഷ്യല്‍ മീഡിയ ആപ്പായ ‘ഹലോ’യില്‍ സൗത്ത്‌ലൈവും. ഹലോയില്‍ സൗത്ത്‌ലൈവ് ഫോളോ ചെയ്യുന്നതിലൂടെ പ്രധാനവാര്‍ത്തകള്‍, വിനോദ വാര്‍ത്തകള്‍, സ്പോര്‍ട്സ് വാര്‍ത്തകള്‍ എന്നിവ ലഭ്യമാകും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യന്‍ ഭാഷകളില്‍ ചെറു വീഡിയോസ്, വാട്‌സ്ആപ് സ്റ്റാറ്റസുകള്‍, ചാറ്റിങ് എന്നിവ ലഭ്യമാക്കുന്ന സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിങ് ആപ്പാണ് ഹലോ. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനോടകം ഹലോയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിലേക്കാണ് ഇപ്പോള്‍ സൗത്ത്‌ലൈവും ചുവടു വെയ്ക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഹലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കുറഞ്ഞകാലം കൊണ്ട് ഒരു കോടിയിലേറെ ഡൗണ്‍ലോഡാണ് ഉണ്ടായിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നു കൂടിയാണ് ഹലോ. സൗത്ത്‌ലൈവില്‍ നിന്നുള്ള ഈ വാട്സ്ആപ്പു പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലേക്ക് ഷെയര്‍ ചെയ്യാം.

സൗത്ത്‌ലൈവ് ലഭ്യമാകാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

Advertisement