Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

‘പ്രളയകാലത്ത് നാടിനെ ഇത്രയും ഒറ്റിയെങ്കില്‍ സ്വാതന്ത്ര്യ സമരകാലത്ത് ഇവര്‍ എജ്ജാതി ഒറ്റാണ് നടത്തിയിട്ടുണ്ടാകുക’; അര്‍ണാബ് മുതല്‍ സുരേന്ദ്രന്‍ വരെ; സംഘപരിവാറിനെ പൊളിച്ചടുക്കിയ ട്രോളുകള്‍

, 2:39 pm

സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയില്‍ കേരളത്തെ അപമാനിക്കുന്ന സംഘപരിവാര്‍ നയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ. വിദേശ സഹായം കേരളത്തിന് ലഭിക്കാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കരിന്റെ നയങ്ങളും കേരളത്തിലെ ബിജെപി നേതാക്കളുടെ നുണ പ്രചാരണങ്ങളും മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് കേരളത്തെ അപമാനിച്ചതുമെല്ലാം ട്രോളന്‍മാര്‍ ഏറ്റെടുത്തു.

പ്രളയകാലത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സംഘപരിവാര്‍ കേരളത്തില്‍ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷട്രീയം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ട്രോളന്‍മാരും അവരുടെതായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. പ്രളയകാലത്തെ ചില ട്രോളുകള്‍ ചുവടെ

Advertisement