Connect with us

MIRROR

‘തുറിച്ച് നോട്ടത്തിന് കാശ് കിട്ടാത്തതാണ് നിങ്ങളുടെ പ്രശ്‌നം’; വിദ്യാബാലനെ അധിക്ഷേപിച്ച് പട്ടാളക്കാരന്‍

, 11:39 pm

സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട് വരെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന കാലത്ത് മോശം അനുഭവം തുറന്ന് പറഞ്ഞ വിദ്യാ ബാലന് നേരിടേണ്ടി വന്നത് അധിക്ഷേപം. കോളേജ് പഠനകാലത്ത് ഒരു പട്ടാളക്കാരനില്‍നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ നടി വിദ്യാ ബാലനെ അധിക്ഷേപിച്ചത് മറ്റൊരു പട്ടാളക്കാരന്‍. തുറിച്ച് നോക്കിയ ആള്‍ കാശ് തരാതെ നോക്കിയതാണോ പ്രശ്‌നം . ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാശ് വാങ്ങുന്ന വിദ്യാ ബാലനെ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്നമെന്നുമാണ് പട്ടാളക്കാരന്‍ ചോദിച്ചത്

‘ടൈംസ് ഓഫ് ഇന്ത്യയ്ക്ക്’ നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ മോശം അനുഭവം വെളിപ്പെടുത്തിയത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു പട്ടാളക്കാരന്‍ തന്റെ നെഞ്ചിലേക്ക് തുറിച്ച് നോക്കിയത് ശ്രദ്ധയില്‍പ്പെട്ട വിദ്യ ക്ഷമ നശിച്ച് ദേഷ്യപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കണ്ടതാണ് ഒരു രാജ്യസേവകന്റെ ചുമതലയെന്നും വിദ്യ പറഞ്ഞു. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്‌നമെന്നും പട്ടാളക്കാരന്‍ ചോദിച്ചു. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പട്ടാളക്കാരന്‍ വിദ്യാ ബാലനെതിരെ മോശമായി പ്രതികരിച്ചിരിക്കുന്നത്.

യൂത്ത് ബിജെപി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ എന്നാണ് തന്റെ പേര് എന്നും പട്ടാളക്കാരന്‍ പറയുന്നുണ്ട്.

 

We The People

Don’t Miss

KERALA47 mins ago

സിപിഐ ഇടഞ്ഞു തന്നെ; ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ല

കൊട്ടക്കാമ്പൂർ പട്ടയ വിഷയത്തിലും സിപിഐ ഇടഞ്ഞു തന്നെ. മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി...

MOVIE REVIEW2 hours ago

പ്രണയവും വീര്യമില്ലാത്ത വിപ്ലവവും

●സിനിമ എന്ന കലയ്ക്ക്‌ സമൂഹത്തിൽ ഏറെ സ്വാധീനങ്ങൾ ചെലുത്തുവാൻ കഴിയുമെന്ന് നമുക്കറിയാം. വിമർശിക്കപ്പെടേണ്ടതോ ചോദ്യം ചെയ്യപ്പെടേണ്ടതോ ആയ സംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കുവാൻ സിനിമകൾക്ക്‌ വളരെ എളുപ്പത്തിൽ സാധിച്ചേക്കാം....

KERALA2 hours ago

തമിഴ്നാട് വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ

തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികൾ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക...

KERALA2 hours ago

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കനത്ത സുരക്ഷയിൽ ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ (അഖില) ഇന്ന് ടിവി പുരത്തുള്ള വീട്ടില്‍ നിന്നു ഡൽഹിക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും...

KERALA3 hours ago

ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിശാല സഖ്യം വേണമെന്ന് സിപിഐ

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി ദേശീയ തലത്തിൽ വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് സിപിഐ ഈ ആവശ്യം...

NATIONAL9 hours ago

ഗുരുതര പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഹിന്ദു തീവ്രവാദവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടന്‍ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു മാഗസിനില്‍ എഴുതിയ പരമ്പരയിലാണ് കമല്‍ ഹാസന്‍ ഹിന്ദു തീവ്രവാദത്തെ...

FILM NEWS10 hours ago

പ്രേക്ഷകർ ഏറ്റെടുത്ത് റായി ലക്ഷ്മിയുടെ ജൂലി 2; തീയേറ്ററുകളിലേക്ക് ആരാധക പ്രവാഹം

ആരാധകരെ ഞെട്ടിച്ച് ബോളിവുഡിൽ ഹോട്ടായി തിളങ്ങിയ റായി ലക്ഷ്മിയുടെ ജൂലി2 റിലീസ് ചെയ്തു. തീയേറ്ററുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ആദ്യ ദിനം പുറത്തുവന്നത്. എന്നാൽ ഒരുപാട് സ്ഥലങ്ങളിൽ...

FOOTBALL11 hours ago

സോറി ഫാന്‍സ്; കൊച്ചിയില്‍ ഇത്തവണയും ഗോളില്ലാ കളി; ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ മത്സരം സമനില

മഞ്ഞക്കടല്‍ ഗ്യാലറിക്ക് ഇത്തവണയും ആ ഭാഗ്യമുണ്ടായില്ല. വീറും വാശിയും ആവോളമുണ്ടായിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. എടികെയുമായി നടന്ന ആദ്യ മത്സരത്തിലും കൊച്ചി...

KERALA12 hours ago

മലപ്പുറത്ത് കുത്തിവയ്പ്പ് തടഞ്ഞ് അക്രമം നടത്തിയവർക്കെതിരെ കർശന നടപടി; കെ കെ ശൈലജ

മ​ല​പ്പു​റ​ത്തെ എ​ട​യൂ​ര്‍ അ​ത്തി​പ്പ​റ്റ ഗ​വ: എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മീ​സി​ല്‍​സ് റൂ​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കു​ന്ന​തി​നി​ടെ ക്യാ​മ്പ് അം​ഗ​ങ്ങ​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ...

FOOTBALL12 hours ago

കൊച്ചിയില്‍ ഗോള്‍ ക്ഷാമം തുടരുന്നു; ജംഷഡ്പൂര്‍-ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി സമനില

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്‌സി ഐഎസ്എല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങിയ ജംഷഡ്പൂരിന്റെ പ്രതിരോധം മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ...

Advertisement