Connect with us

SOCIAL WALL

‘പ്രിയ കമല്‍, ആമിയുടെ പേരില്‍ വഴിമരുന്നിടരുത്. കാവി പുതച്ച ഫാസിസ്റ്റുകള്‍ പടിപ്പുറത്ത് കാത്ത് നില്‍പ്പുണ്ട്’

, 5:35 pm

പ്രിയ കമല്‍

അവര്‍ പടിപ്പുറത്ത് ഇപ്പോഴും കാത്തു നില്‍പ്പുണ്ട്
ആമിയുടെ പേരില്‍ വഴിമരുന്നിടരുത്
അത് ആ എഴുത്തുകാരിയോടും
കേരളത്തോടും ചെയ്യുന്ന അനീതി ആകും
………………………..
ഞാനറിഞ്ഞ ആമി യാണന്ന് സംവിധായകന്‍ പറയുമ്പോള്‍ ആ ആവിഷ്‌കാരത്തിന് ആര് അനുമതി തന്നു..
കഥകളിലെവിടെയും രേഖപെടുത്താത്ത. അക്ബറലി കേരളം നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ധൈര്യമല്ലെ?
എന്നിട്ടും പ്രേക്ഷകന്‍ മിണ്ടരുത് എന്ന് പറയുന്നത് . ആ എഴുത്തുകാരിയോട് ചെയ്യുന്ന അപരാധമാണ്

പ്രിയ കമല്‍

അങ്ങെടുത്ത സ്വാതന്ത്ര്യത്തോളം പ്രേക്ഷകര്‍ കൈയ്യടക്കിയിട്ടില്ല. പിന്നെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി,താങ്കള്‍ക്കെതിരായ അക്രമത്തിനെതിരെ കൈകോര്‍ത്ത പുരോഗമന കേരളം,ചലച്ചിത്ര അക്കാദമി. അങ്ങിനെ എത്ര എത്ര ആവിഷ്‌കാര ഇടങ്ങളോടാണ് താങ്കള്‍ പന്ത്രണ്ട് കോടി യുടെ കണക്ക് കാട്ടി ന്യായീകരിക്കാന്‍ വരുന്നത്.അത് അത്രമേല്‍ അപഹാസ്യവും നീതി നിഷേധവുമാണ്. പന്ത്രണ്ട് കോടി യുടെ നഷ്ട വിലാപത്തില്‍. കളഞ്ഞ് കുളിക്കേണ്ട ജീവിതാനുഭവമല്ല കമല സുരയ്യ യുടെ ജീവിതം

കൂസലില്ലാത്ത ആവിഷ്‌കാരമായിരുന്നു അവരുടെ ജീവിതമത്രയും…
ആ ജീവിതം പ്രമേയമാക്കുമ്പോള്‍ അത്ര തന്നെ ധൈര്യവും ആത്മവിശ്വസവും വേണം..
അതില്ലാതായാല്‍ വിമര്‍ശനങ്ങളെ ഭയക്കേണ്ടിവരും.

നിങ്ങളുടെ ആമി യെ കുറിച്ച് എഴുതൂ..ഇത് ഞാനറിഞ്ഞ ആമി എന്ന് താങ്കള്‍ക്ക് ആവര്‍ത്തിച്ചു കൂടെ
ഞാനറിഞ്ഞത് മാത്രം പറഞ്ഞാല്‍ മതി എന്ന് ചിത്രത്തിന്റെ പണ ചിലവ് കാട്ടി ന്യായീകരിക്കുന്നത് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല കാരണം താങ്കളുടെ വാക്കുകള്‍ ആര്‍ത്തിയോടെ ആഘോഷിക്കാന്‍ കാവി പുതച്ച ഫാസിസ്റ്റുകള്‍ കാത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് വഴി മരുന്നിടരുത്….

പ്രിയ കമല്‍അവര്‍ പടിപ്പുറത്ത് ഇപ്പോഴും കാത്തു നില്‍പ്പുണ്ട്ആമിയുടെ പേരില്‍ വഴിമരുന്നിടരുത്അത് ആ എഴുത്തുകാരിയോടുംകേരള…

Posted by Syam Krishnan on Sunday, 11 February 2018

Don’t Miss

CELEBRITY TALK12 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET25 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK27 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL34 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES35 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE1 hour ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS1 hour ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL1 hour ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL1 hour ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA1 hour ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....