Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

‘അള്ള് വെച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാ ഞാന്‍’ അള്ള് രാമേന്ദ്രനായി കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; ടീസര്‍

, 10:28 am

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം അള്ള് രാമേന്ദ്രന്റെ ടീസര്‍ റീലീസ് ചെയ്തു. സിഗരറ്റ് വലിച്ചു കലിപ്പ് മൂഡിലാണ് ടീസറില്‍ ചാക്കോച്ചന്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചാന്ദിനി ശ്രീധരന്‍, അപര്‍ണ ബാലമുരളി, കൃഷ്ണ ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു. സജിന്‍, വിനീത്, ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിംഷി ഖാലിദ് ആണ്. ആകാശ് ജോസഫ് വര്‍ഗീസ് ആണ് എഡിറ്റര്‍.

Advertisement