ലോക്ഡൗണിനിടെ ഭാര്യ ട്വിങ്കിള്‍ ഖന്നയെ ആശുപത്രിയില്‍ എത്തിച്ച് അക്ഷയ് കുമാര്‍; വീഡിയോ

ഭാര്യ ട്വിങ്കിള്‍ ഖന്നയെ ആശുപത്രിയില്‍ നിന്നും കൊണ്ടുവരുന്
അക്ഷയ് കുമാറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കൊറോണ കാലത്ത് താരം ആശുപത്രിയിലെത്തിയത് ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്നാണ് ട്വിങ്കിള്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

“”ആളില്ലാത്ത റോഡുകള്‍, ആശുപത്രിയില്‍ നിന്നും മടങ്ങിവരികയാണ്. പരിഭാന്ത്രരാകേണ്ട, എനിക്കൊന്ന് തൊഴിക്കാന്‍ പോലും ആവില്ല”” എന്ന ക്യാപ്ഷനോടെയാണ് ട്വിങ്കിള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“”ഞായറാഴ്ച രാവിലെ 10.31. കുറച്ച് വാഹനങ്ങളും ആളുകളും ഒഴിച്ചാല്‍ റോഡ് കാലിയാണ്. ഇവിടെ എന്റെ ഡ്രൈവറുണ്ട്. ഞങ്ങള്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവരികയാണ്. കാരണം എന്റെ കാലൊടിഞ്ഞു”” എന്ന് വീഡിയോയില്‍ ട്വിങ്കിള്‍ പറഞ്ഞു. കെട്ടിവച്ച കാലും വീഡിയോയില്‍ ട്വിങ്കിള്‍ കാണിക്കുന്നുണ്ട്.

https://www.instagram.com/p/B-TiO7KjfMf/?utm_source=ig_embed&utm_campaign=embed_video_watch_again

Latest Stories

LSG UPDATES: താൻ ഇവിടെ ന്യായീകരിച്ചുകൊണ്ടിരുന്നോ, തോൽവിക്ക് പിന്നിലെ കാരണങ്ങൾ വിലയിരുത്തി ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?