ബോളിവുഡ് താരങ്ങളെ അണിനിരത്തി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടറിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ബോളിവുഡ് താരങ്ങളുടെ സൂപ്പര്‍ ഹോട്ട്‌ലുക്ക് ആണ് കലണ്ടറിന്റെ ആകര്‍ഷണം. കിയാര അദ്വാനി, ഭൂമി പഡ്‌നേക്കര്‍, സണ്ണി ലിയോണ്‍ എന്നിവരുടെ ടോപ്‌ലെസ് ഫോട്ടോസും വിദ്യ ബാലന്റെ ഹോട്ട് ലുക്കുമൊക്കെയാണ് കലണ്ടറിന്റെ പ്രധാന ആകര്‍ഷണം.
https://www.instagram.com/p/B8txMCNlDui/
ബാത്ടബ്ബില്‍ കിടന്നുള്ളതാണ് ഭൂമിയുടെ പോസെങ്കില്‍ ഇലകൊണ്ട് നഗ്നത മറച്ച കിയാര ഏറെ ശ്രദ്ധനേടി. ഇവര്‍ക്കു പുറമേ ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്. നടന്മാരില്‍ അക്ഷയ് കുമാര്‍, ഹൃതിക് റോഷന്‍, ജോണ്‍ എബ്രാഹം, കാര്‍ത്തിക് ആര്യന്‍, ടൈഗര്‍ ഷ്രോഫ്, വരുണ്‍ ധവാന്‍ എന്നീ താരങ്ങളും കലണ്ടറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.instagram.com/p/B8tlmvMllbX/
https://www.instagram.com/p/B8swFIyFY3W/
https://www.instagram.com/p/B8vGpucFNx5/