ലോക്ഡൗണിനിടെ പരിക്കേറ്റ പരുന്തിനെ ആശുപത്രിയിലെത്തിച്ച് ദിഷ; കോവിഡിന് മുന്നിലും കാരുണ്യം ജയിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

ലോക്ഡൗണിനിടെ പരിക്കേറ്റ പരുന്തിനെ ആശുപത്രിയിലെത്തിച്ച് ബോളിവുഡ് താരം ദിഷ പഠാനി. പരുന്തിനെ പരിചരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. റോ മുംബൈ എന്ന ഇന്‍സ്റ്റഗ്രാം പേജിലെത്തിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

ദിഷയുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കോവിഡ് കാലത്തും കാരുണ്യം വറ്റിയിട്ടില്ലെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. പ്രതിസന്ധി ഘട്ടത്തിലും ദിഷയുടെ നല്ല മനസിനെ വാനോളം ഉയര്‍ത്തുകയാണ് ആരാധകര്‍.

ഡോ. റിന ദേവിന്റെ വെറ്റിനറി ക്ലിനിക്കിലാണ് ദിഷ എത്തിയത്. ചിറകില്‍ പരിക്കേറ്റ പരുന്തിന് സര്‍ജറി നടത്തും.

https://www.instagram.com/p/B-1wyeYnDIP/?utm_source=ig_embed

Latest Stories

കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്തുവിവരങ്ങൾ അന്വേഷിക്കും; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സിബിഐ

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട; 7 ഗ്രാം കഞ്ചാവ് പിടിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു

IPL 2025: ബുംറയും മലിംഗയും ഒന്നും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗോട്ട് ബോളർ അവൻ; ഇന്ത്യൻ താരത്തെ വാഴ്ത്തി സുരേഷ് റെയ്ന

ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ എന്ന് പറഞ്ഞവര്‍ക്ക്..; വിവാഹ വാര്‍ത്തകള്‍ക്ക് അടക്കം മറുപടിയുമായി രേണു സുധി

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; രാജ്ഭവനിനും നെടുമ്പാശേരി വിമാനത്താവളത്തിനും ഭീഷണി

ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

IND VS PAK: ഇന്ത്യൻ പട്ടാളം കഴിവില്ലാത്തവരാണ്, ആക്രമണത്തിന് പിന്നിൽ അവർ തന്നെ; ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രിദി

നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ആണെനിക്ക്.. ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാള സിനിമ വരും: ജയറാം

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയിൽ