ജവാന്‍ പോസ്റ്റര്‍ വൈറലായതിന് പിന്നാലെ പരാതിയുമായി ആരാധകര്‍, പരിഹാരവുമായി ഷാരൂഖ്

അറ്റ്ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാനേ’ക്കുറിച്ച് പരാതിയുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. റിലീസ് മാറ്റിയതറിയിച്ചുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായാണ് ഇവര്‍ രംഗത്ത് വന്നത്.


ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജാവനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

അറ്റ്ലി-ഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ‘ജവാന്‍’. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

IPL 2025: ഇത് എവിടെയായിരുന്നു ചെക്കാ ഇത്രയും നാൾ, നീ ഇനി ഇവിടം ഭരിക്കും; യുവതാരത്തിന്റെ ബാറ്റിംഗിൽ വണ്ടർ അടിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

IPL 2025: ഗുജറാത്ത് ടൈറ്റന്‍സ് ഇനി കിരീടം നേടില്ല, അവരുടെ സൂപ്പര്‍താരം പുറത്ത്, പകരക്കാരനായി അവനെ ടീമിലെടുത്ത് മാനേജ്‌മെന്റ്, എന്നാലും ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍

'അനാമിക' രക്തരക്ഷസ് ആകട്ടെ, 'രോമാഞ്ചം' കണ്ടവര്‍ക്ക് ഇത് ദഹിക്കില്ല; ഹിന്ദി റീമേക്ക് ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

പഹൽഗാം ഭീകരാക്രമണം; യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ, വെടിനിർത്തൽ പാലിക്കുമെന്ന് ഗുട്ടറസിന് ഉറപ്പ് നൽകി പാക് പ്രധാനമന്ത്രി

RO-KO RETIREMENT: വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇല്ല, രോഹിത്തിനെയും കോഹ്‍ലിയെയും വീണ്ടും സ്നേഹിച്ച് ബിസിസിഐ; സെക്രട്ടറി ദേവജിത് സൈക്കി പറഞ്ഞത് ഇങ്ങനെ

IPL 2025: ആര്‍സിബിക്ക് ഇനി അവനെ കളിപ്പിക്കേണ്ടി വരും, എന്തൊരു നിവര്‍ത്തികേടാണ് അവര്‍ക്ക്, ഇങ്ങനെ ഒരിക്കലും ഒരു ടീമിന് സംഭവിച്ചിട്ടുണ്ടാവില്ല

'എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം, അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ'; കെ ബി ഗണേഷ് കുമാർ

എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല.. പക്ഷെ സൂരി സാര്‍ അത് ചെയ്തു, അത് മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

അവന്തിപ്പോരയിലെ ഏറ്റുമുട്ടൽ; പഹൽഗാം ഭീകരാക്രമണത്തിന് സഹായിച്ചയാൾ ഉൾപ്പെടെ 2 ഭീകരരെ സൈന്യം വധിച്ചു

INDIAN CRICKET: ഇന്ത്യന്‍ ടീമിന്റെ കളിരീതി മുഴുവന്‍ മാറ്റിയത് അവനാണ്, എന്തൊരു താരമാണ് അദ്ദേഹം, ആ താരത്തിനേക്കാള്‍ മികച്ചതായി ആരുമില്ല, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍