ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങില്‍ മൊബൈലുമായി ആലിയ ഭട്ട്; വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ, എന്നാല്‍ സത്യാവസ്ഥ ഇങ്ങനെ

ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങില്‍ മൊബൈലുമായി പ്രത്യക്ഷപ്പെട്ട ആലിയ ഭട്ടിനെതിരെ വിമര്‍ശനങ്ങള്‍. ഫോണ്‍ പിടിച്ച് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ട്രോളുകളും വിമര്‍ശനങ്ങളും എത്തിയത്. എന്നാല്‍ സത്യം മറ്റൊന്നാണ്.

ലോക്ഡൗണ്‍ കാലത്ത് സംസ്‌കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണാനായിരുന്നു ആലിയ ഫോണുമായെത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന റിധിമയ്ക്കും കുടുംബത്തിനും ലോക്ഡൗണ്‍ കാരണം മുംബൈയില്‍ എത്താന്‍ സാധിച്ചിരുന്നില്ല.

റോഡു വഴി മുംബൈയിലേക്ക് വരികയായിരുന്നുവെങ്കിലും റിധിമക്ക് സമയത്ത് എത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഫോണുമായി ആലിയ എത്തിയത്. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു ആലിയക്ക് എതിരെ ഉയര്‍ന്നത്.

Latest Stories

IPL 2025: അത് എന്നെ വർത്തമാനമാടാ ഉവ്വേ, മുംബൈ ചെന്നൈ ടീമുകൾ തമ്മിലുള്ള വ്യത്യാസത്തിൽ മുൻ ടീമിനെ കുത്തി ദീപക്ക് ചാഹർ; ഒപ്പം ആ പരാമർശവും

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ, വിശദമായി അറിയാം

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍