ലോക്ഡൗണ്‍: അമ്മയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് ഇര്‍ഫാന്‍ ഖാന്‍

വീഡിയോ കോണ്‍ഫറന്‍സിലൂടെ അമ്മ സുബൈദ ബീഗത്തിന്റെ ശവസംസ്‌ക്കാരത്തിന്റെ ഭാഗമായി നടന്‍ ഇര്‍ഫാന്‍ ഖാന്‍. ശനിയാഴ്ച രാവിലെയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് ജയ്പൂരില്‍ മരിച്ചത്. പ്രായാധിഖ്യ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 95 വയസായിരുന്നു.

ലോക്ഡൗണില്‍ ജയ്പൂരിലേക്ക് യാത്ര ചെയ്യാന്‍ സാധ്യമല്ലാത്തതിനാലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ താരം അമ്മക്ക് യാത്രാമൊഴി അര്‍പ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ജയ്പൂരിലെ ചുങ്കി നക ശ്മശാനത്തിലാണ് സുബൈദ ബീഗത്തെ അടക്കം ചെയ്തത്.

കുറച്ച് കുടുംബാംഗങ്ങള്‍ മാത്രമാണ് ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലാണ് ഇര്‍ഫാന്‍ ഖാന്‍ താമസിക്കുന്നത്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?