ഗര്‍ഭിണിയായ കല്‍ക്കിയെ കണ്ട് ആശ്ചര്യപ്പെട്ട് കരീന, വീഡിയോ

കരീന കപൂറിന്റെയും കല്‍ക്കി കൊച്ചലിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കരീനയുടെ “വാട്ട് വിമന്‍ വാണ്ട്” എന്ന റേഡിയോ ഷോയില്‍ അതിഥിയായാണ് ഗര്‍ഭിണിയായ കല്‍ക്കി എത്തിയത്. കറുപ്പ് ഗൗണ്‍ അണിഞ്ഞ് സിമ്പിള്‍ ലുക്കിലെത്തിയ കല്‍ക്കിയെ കണ്ട് ചെറിയ വയറാണല്ലോ എന്നാണ് കരീന പറയുന്നത്.

“”ഇത് വളരെ ചെറിയ വയറാണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു…”” എന്നാണ് കരീന കല്‍ക്കിയോട് പറയുന്നത്. അടുത്തിടെയാണ് താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് കല്‍ക്കി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

“”മമ്മി ക്യൂന്‍സ്”” എന്ന കാപ്ഷനോടെയാണ് കല്‍ക്കി കരീനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ക്ക് സ്‌നേഹാന്വേഷണങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്.

https://www.instagram.com/p/B3oyeVRnP4N/

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍