'ഇനി മുതല്‍ ക്വാറന്റൈനില്‍ തന്നെ തുടരും'; നിര്‍മ്മാതാവ് കരീം മൊറാനിയും കുടുംബവും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്

കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായതോടെ നിര്‍മ്മാതാവ് കരീം മൊറാനിയും മക്കളായ ഷാസയും, സോയയും വീട്ടിലേക്ക്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരീമിന് രണ്ടു തവണ കൊറോണ നെഗറ്റീവ് ആയതോടെയാണ് വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.

ആശുപത്രിയില്‍ നല്ല ചികിത്സയാണ് ലഭിച്ചതെന്നും സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കരീം മൊറാനി പറഞ്ഞു. 14 ദിവസത്തേക്ക് തന്റെ മുറിയില്‍ തന്നെ ക്വാറന്റൈനിലിരിക്കുമെന്നും കരീം മൊറാനി വ്യക്തമാക്കി.

ഏപ്രില്‍ 6നാണ് മകളായ ഷാസക്കും മകളും നടിയുമായ സോയക്കും കോവിഡ് പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനു ശേഷം കരീം മൊറാനിക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

IPL 2025: യാ മോനെ, ആവശ്യം നല്ല ഒരു ബാക്കപ്പ് ബോളർ; ജെയിംസ് ആൻഡേഴ്സണെ കൂടെ കൂട്ടാൻ ഐപിഎൽ വമ്പന്മാർ

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; "ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി"

ഹ്രിദ്ധു ഹാറൂണും സുരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ; 'മുറ' തിയേറ്ററുകളിലേക്ക്

'ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം'; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: സാമന്ത

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്