'ഒരു അമ്മയുടെ പോരാട്ടം, ഒടുവില്‍ നീതി ലഭിച്ചു'; ആശാദേവിയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍

ഇന്ത്യ കാത്തിരുന്ന വിധി ഒടുവില്‍ നടപ്പായി. നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ചും നിര്‍ഭയയുടെ അമ്മ ആശാദേവിക്ക് ആശംസകളുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശക്തരായ എല്ലാ സ്ത്രീകള്‍ക്കും ഈ ദിവസം സമര്‍പ്പിക്കുന്നുവെന്നും താരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, പ്രീതി സിന്റ, തപ്‌സി പന്നു, സുഷ്മിത സെന്‍, രവീണ ടണ്ടന്‍, റിഷി കപൂര്‍, സംവിധായകന്‍ മധുര്‍ ഭണ്ടാര്‍കര്‍ എന്നിവരാണ് വിധിയില്‍ പ്രതികരിച്ച് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

Latest Stories

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന