ലോക്ഡൗണില്‍ ദുരിതത്തിലായ പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് ഹൃത്വിക് റോഷനും രോഹിത് ഷെട്ടിയും

ലോക്ഡൗണ്‍ കാലത്ത് തങ്ങളാലാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുകയാണ് സിനിമാ താരങ്ങള്‍. രാജ്യം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ഡൗണില്‍ തുടരവെ ദിവസവേതനക്കാരെ മാത്രമല്ല പാപ്പരായി ഫോട്ടോഗ്രാഫര്‍മാരെയും ഇത് ബാധിച്ചിട്ടുണ്ട്. ജിം, വീട്, എയര്‍പോര്‍ട്ട് എന്നിങ്ങനെ സെലിബ്രിറ്റികള്‍ എത്തുന്നിടത്തൊക്കെ ഫോട്ടോഗ്രാഫേര്‍സും പിന്നാലെ എത്തും.

എന്നാല്‍ ലോക്ഡൗണില്‍ എല്ലാം അടച്ചിടുകയും വീടുകളില്‍ നിന്നും സെലിബ്രിറ്റികള്‍ പുറത്തേക്ക് ഇറങ്ങാതെയും ആയതോടെ പാപ്പരാസികള്‍ക്കും ജോലിയില്ലാതെയായി. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫേര്‍സിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടിയും.

ഫോട്ടോഗ്രാഫേര്‍സിന്റെ അക്കൗണ്ടുകളിലേക്ക് താരങ്ങള്‍ പണം അയച്ച് സഹായിക്കാനാണ് താരങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് വൈറല്‍ ഭയനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താരങ്ങള്‍ സഹായിച്ചതായി മറ്റൊരു പാപ്പരാസി മാനവ് മാല്‍ഗാനി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി