വിജയ്‌യുടെ ഗാനത്തിന് ചുവടുവെച്ച് ശില്‍പ്പ ഷെട്ടി; മക്കറീന വേറെ ലെവലെന്ന് ആരാധകര്‍

ലോകമെമ്പാടും കോവിഡ് പ്രതിസന്ധികള്‍ തുടരുകയാണ്. ലോക്ഡൗണിനിടെ വിജയ് ചിത്രം “മാസ്റ്ററി”ലെ ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടി. താരത്തിന്റെ ടിക് ടോക് വീഡിയോ മാസ്റ്ററിനായി കാത്തിരിക്കുന്ന ദളപതി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

“വാത്തി കമ്മിംഗ്”” എന്ന ഗാനത്തിനാണ് ശില്‍പ്പ ഷെട്ടി ചുവടുവെച്ചിരിക്കുന്നത്. “”ഇത് ദളപതി വിജയ്ക്കായി”” എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത് എന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. “”മക്കറീന വേറെ ലെവല്‍”” എന്നും കമന്റുകളുണ്ട്.

വിജയ് ചിത്രം “ഖുശി”യില്‍ മക്കറീന എന്ന അതിഥി കഥാപാത്രമായി ശില്‍പ്പ ഷെട്ടി എത്തിയിരുന്നു. അതേസമയം, ജൂലൈ 22 വിജയ്‌യുടെ ജന്മദിനത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

Latest Stories

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും