'എംഎസ് ധോണി' നായകന് കട്ട പ്രണയം; റിയയുമായുള്ള വിവാഹം ഉടന്‍

എംഎസ് ധോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഷാന്ത് സിങ് രാജ്പുത് വിവാഹത്തിനൊരുങ്ങുന്നു. നടി റിയ ചക്രബര്‍ത്തിയും താരവും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് “പ്ലേ ബോയ്” എന്ന പേരിന് അറുതി വരുത്തി റിയയെ വിവാഹം ചെയ്യാനായി ഒരുങ്ങുകയാണ് സുഷാന്ത്.

സിനിമാ-സീരിയല്‍ താരം അങ്കിത ലോക്കെണ്ഡെയുമായി പിരിഞ്ഞതിന് ശേഷം നടി കൃതി സനോനുമായും താരം പ്രണയത്തിലായിരുന്നു. പിന്നീട് റിയയുമായി ഒന്നിക്കുകയായിരുന്നു. നടിയോടൊപ്പം ലഡാക്ക് സന്ദര്‍ശിച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച് പിറന്നാള്‍ ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

ഏറ്റവും നല്ല പിറന്നാളാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുഷാന്ത് റിയക്ക് പ്ലാറ്റിനം ലോക്കറ്റ് സമ്മാനിച്ചതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. “ചിച്ചോരെ”, “ദില്‍ ബേച്ചാര”, “ഡ്രൈവ്” എന്നിങ്ങനെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് സുഷാന്ത്.

Latest Stories

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി