​സെ​ലി​ബ്രി​റ്റി​യാ​യ​തി​നാ​ൽ​ ​ ഇ​വ​ളെ​ ​ഒ​ന്നു ​ ​ആ​ക്ര​മി​ച്ചേ​ക്കാം​ ​ എ​ന്ന​ ​'​മ​നോ​രോ​ഗം​"പി​ടി​പ്പെ​ട്ട​വ​രു​ണ്ട്

സെ​ലി​ബ്രി​റ്റി​യാ​യ​തി​നാ​ൽ​ ​ഇ​വ​ളെ​ ​ഒ​ന്നു​ ​ആ​ക്ര​മി​ച്ചേ​ക്കാം​ ​എ​ന്ന​ ​”​മ​നോ​രോ​ഗം​”പി​ടി​പ്പെ​ട്ട​വ​രു​ണ്ടെന്ന് നടി സാനിയ അയ്യപ്പൻ. അത്തരക്കാരെ കൈകാര്യം ചെയ്യുന്ന രീതിയും നടി ഒരു മാധ്യമവുമായുളള അഭിമുഖത്തിൽ വ്യക്തമാക്കി.

സി​നി​മാ​താ​രം​ ​എ​ന്ന​തി​നെ​ക്കാ​ളു​പ​രി​ ​ഞാ​ൻ​ ​ഒ​രു​ ​വ്യ​ക്തി ​കൂ​ടി​യാ​ണ്.​ ​സെ​ലി​ബ്രി​റ്റി​യാ​യ​തി​നാ​ൽ​ ​ഇ​വ​ളെ​ ​ഒ​ന്നു​ ​ആ​ക്ര​മി​ച്ചേ​ക്കാം​ ​എ​ന്ന​ ​”​മ​നോ​രോ​ഗം​”പി​ടി​പ്പെ​ട്ട​വ​രു​ണ്ട്.​ ആ​ദ്യം​ ​ഞാ​ൻ​ ​ഒ​രു​ ​പ​രി​ധി​ ​നി​ശ്ച​യി​ക്കും.​ ​അ​തി​നു​ശേ​ഷം​ ​എ​നി​ക്ക് ​നേ​രെ​ ​മോ​ശം​ ​മെ​സേ​ജ് ​വ​ന്നാ​ൽ​ ​അ​ടു​ത്ത​ ​സെ​ക്ക​ൻ​ഡി​ൽ​ ​പ്ര​തി​ക​രി​ക്കും.​ന​മ്മ​ളെ​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ത്താ​നാ​ണ് ​ഇ​ത്ത​രം​ ​വി​മ​ർ​ശ​നം.​അ​തു​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഒ​രു​ ​സു​ഖ​മാ​ണ്.​ ​എ​ന്നാ​ൽ​ ​വി​മ​ർ​ശ​ന​വും​ ​ആ​രോ​പ​ണ​വും​ ​എ​ന്നെ​ ​ത​ള​ർ​ത്താ​റി​ല്ല.​ തു​ട​ക്ക​ത്തി​ൽ​ ​വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു.​ ​വെ​റു​തേ​ ​ആ​രോ​പ​ണം​ ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​ആ​ർ​ക്കും​ ​വി​ഷ​മം​ ​തോ​ന്നും.​ ​മോ​ശം​ ​മെ​സേ​ജ് ​ഇ​പ്പോ​ൾ​ ​എ​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​വ​രാ​റി​ല്ല.​ ​അ​തി​നു​ ​കാ​ര​ണം​ ​എ​ന്റെ​ ​പ്ര​തി​ക​ര​ണം​ ​ത​ന്നെ​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​നു​ ​ഒ​രു​ ​ന​ല്ല​വ​ശം​ ​കൂ​ടി​യു​ണ്ട്.​ ​ഇ​ട​യ്‌​ക്ക് ​ന​ല്ല​ ​ട്രോ​ൾ​ ​വ​രും.​ ​ട്രോ​ള​ർ​മാ​ർ​ക്ക് ​ഇ​പ്പോ​ൾ​ ​എ​ന്നോ​ട് ​ചെ​റി​യ​ ​ഇ​ഷ്ട​മാ​ണ്.​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഞ​ങ്ങ​ൾ​ ​യൂ​ത്തി​നെ​ ​ഒ​രു​പാ​ട് ​സ്വാ​ധീ​നി​ച്ചു.​ മോ​ശ​ക്കാ​രെ​ന്ന് ​യൂ​ത്തി​നെ​ ​പോ​ലെ​ ​പ​ഴി​ ​കേ​ൾ​ക്കു​ക​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യും.​ ​എ​ല്ലാ​ത്തി​നും​ ​ന​ല്ല​തും​ ​ചീ​ത്ത​യു​മാ​യ​ ​വ​ശ​ങ്ങ​ളു​ണ്ട്.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ