'സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം അതാണ് ...'; തുറന്ന് പറ‍ഞ്ഞ് ജോണി ആൻറണി

സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം തുറന്ന് പറ‍ഞ്ഞ് ജോണി ആൻറണി. മനോരമ ന്യൂസിൻറെ നേരെ ചൊവ്വേയിലായിരുന്നു ജോണി ആൻറണിയുടെ തുറന്നു പറച്ചിൽ. സംവിധാന കാലം തന്നെ കടക്കാരനാക്കി മാറ്റിയിരുന്നു. എന്നാൽ അതിൽ നിന്നും കുറച്ചെങ്കിലും മോചനം ലഭിച്ചത് അഭിനയത്തിലേയ്ക്ക് എത്തിയപ്പോഴാണ്.

ഇപ്പോൾ 80 ശതമാനവും താൻ  വീട്ടി. ഇനി 20 ശതമാനം കൂടിയുണ്ട്. ഒരു വർഷം അഞ്ചും ആറും പടം ചെയ്യാൻ പറ്റില്ല 2003-ൽ ആദ്യ പടം ചെയ്യുമ്പോ 2 ലക്ഷമായിരുന്നു തനിക്ക് കിട്ടിയത്. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് കൊച്ചി രാജാവ് ചെയ്യുമ്പോ അത് 7 ലക്ഷമായി.

ആകെ 19 വർഷക്കാലം സംവിധാനം ചെയ്തിട്ട് ആകെ കിട്ടിയത് 1 കോടി രൂപയാണ്. താൻ സംവിധാനം ചെയ്യുന്ന സിനിമകൾ എല്ലാം നിർമ്മിച്ചിരുന്നതും താൻ തന്നെയാണ്. സംവിധാനത്തിൽ നിന്ന് അഭിനയിത്തിലേയ്ക്ക് വന്നപ്പോൾ തനിക്ക് കുറച്ചു കൂടി നന്നായി തോന്നിയെന്നും അദ്ദേഹം പറ‍ഞ്ഞു.

സഹ സംവിധായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ച ജോണി ആൻറണി പത്തോളം ചിത്രങ്ങൽ സംവിധാനം ചെയ്തിട്ടുണ്ട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്