ഗോപിയുടെ അടുത്ത് കുട്ടി പാടാന്‍ പോയി 12 വര്‍ഷം കളഞ്ഞില്ലേ; കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി

തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഗോപി സുന്ദറെ കുറിച്ച വരുന്ന കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി അഭയ ഹിരണ്‍മയി. തന്റെ സുഹൃത്തിനൊപ്പം പങ്കുവെച്ച ചിത്രത്തിന് വന്ന കമന്റിനായിരുന്നു അഭയയുടെ മറുപടി്.

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ. ലൈഫ് മുഴുവന്‍ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആര്‍ക്കും ആരോടും ആത്മാര്‍ത്ഥത ഒന്നും ഇല്ലാ’ എന്നായിരുന്നു കമന്റ്. ‘അങ്ങനെയാണോ? ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ’? എന്നായിരുന്നു അഭയ നല്‍കിയ മറുപടി.

ഏതായാലും അഭയയുടെ പോസ്റ്റും മറുപടിയുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരുമിച്ച് ജീവിച്ച് തുടങ്ങിയതോടെ സംഗീത ലോകത്ത് സജീവമാവാനാണ് ഗോപി സുന്ദറിന്റെയും അമൃതയുടെയും തീരുമാനം.

തിരുവനന്തപുരത്ത് വച്ച് അമൃതയും ഗോപിയും ഒരുമിച്ച് നടത്തിയ സ്റ്റേജ് ഷോ പോലെ വീണ്ടും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനാണ് രണ്ടാളും തീരുമാനിച്ചിരിക്കുന്നത്. അമൃത ഗായികയായി വളര്‍ന്ന് വരുന്നത് കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും അതിന് വേണ്ടി സഹായിക്കുമെന്നുമൊക്കെ ഗോപി അഭിമുഖത്തിനിടെ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം