ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞതല്ല, അങ്ങനെ സംസാരിക്കേണ്ടി വന്നു.. ആര്‍ക്ക് വേണമെങ്കിലും അഭിമുഖം നല്‍കാന്‍ തയ്യാറാണ്: ബാല

ഒരു കോമഡി ഷോയ്ക്കിടയില്‍ ചില കാര്യങ്ങള്‍ വൈകാരികമായി പറയേണ്ടി വന്നുവെന്ന് നടന്‍ ബാല. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് താരം സംസാരിച്ചത്. ഒന്നും താന്‍ ദേഷ്യപ്പെട്ട് പറഞ്ഞതല്ല, വളരെ ചിന്തിച്ച ശേഷം പറഞ്ഞതാണ്. ആര്‍ക്ക് വേണമെങ്കിലും അഭിമുഖം നല്‍കാന്‍ തയാറാണ്, പക്ഷെ നേരിട്ട് ചോദിക്കണമെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകള്‍:

നമസ്‌കാരം, ഇത് ബാലയാണ്. ഇന്നലെ ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒരു ചാനലിലെ കോമഡി ഷോയുടെ ചിത്രീകരണമുണ്ടായിരുന്നു. പക്ഷെ എന്റെ മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ആ പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞതല്ല.

ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ്. 15ന് ശേഷം ഞാന്‍ തിരിച്ചെത്തും. ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ വന്നത് കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. ഞാന്‍ ആര്‍ക്കും ഒരു അഭിമുഖം നല്‍കാന്‍ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കുക. പുറകില്‍ നിന്ന് ചോദിക്കണ്ട.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ